കേരളത്തിൽ പൂന്തുറയെ വിശേഷിപ്പിക്കുവാൻ ഉപയോഗിച്ച പദമാണ്, super spread .അത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
ഇന്ന് അവിടെ ഒരു വർഗീയത ഉണ്ടോ എന്നും സംശയിക്കുന്നു എന്നു മന്ത്രി പറഞ്ഞു . എന്ത് വർഗീയതയാണ് ഉള്ളത്? ആരുടെ?
ഭരണ അധികാരത്തിന്റ ന്റെ അകത്തളത്തിൽ ഉള്ള ഉപദേശകരും മന്ത്രിമാരും എല്ലാം സൂക്ഷിച്ചു പദങ്ങൾ ഉപയോച്ചില്ലങ്കിൽ അത് പലപ്പോഴും വിപരീത ഫലമുണ്ടാകും
When terms like 'super spread ' is for the first time attributed to an areas or a fishing community, it can acquire a pejorative connotation.
അത് പോലെ സർക്കാരിന്റേതിൽ നിന്നു വ്യത്യസ്തമായ അഭിപ്രായം പറയുന്നവരെ 'കുത്തി തിരുപ്പുകാർ, , എന്ന pejorative ഉപയോഗിച്ച് സർക്കാർ /പാർട്ടി ശിങ്കിടി സ്തുതി പാഠകർ ചൊറിയൻ വന്നാൽ അവരെ ബ്ലോക്ക് ഓഫീസിൽ ക്വറേൻടൈൻ ചെയ്യേണ്ടി വരും
No comments:
Post a Comment