New Poetry and Politics for Justice, Human Rights and Peace
Friday, August 28, 2020
എന്നോടുള്ള നിൻ സർവ്വ നന്മകകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു.
ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണ് " എന്നോടുള്ള നിൻ സർവ്വ നന്മകകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു... ". അത്പോലെ മറ്റു അനേകം പാട്ടുകൾ എഴുതിയ കുന്നംകുളത്തുകാരൻ പി വി തൊമ്മിയെകുറിച്ചുള്ള കുറിപ്പ്. പല പാട്ടുകളും വന്ന വഴികൾ.... അറിയാൻ താല്പര്യമുള്ളവർക്ക്.
No comments:
Post a Comment