Thursday, June 21, 2018

"ആദർശ വീരന്മാർ '!


കോൺഗ്രസിൽ ഗ്രൂപ് രാഷ്ട്രീയത്തിന് വെളിയിൽ വളർന്ന നേതാക്കളെ കാണണമെങ്കിൽ ഒരു മൈക്രോസ്കോപ്പ് വച്ച് നോക്കണം. എല്ലാ ഗ്രൂപ് അഭ്യാസങ്ങളും കാണിച്ചു ഭരണ അധികാര സ്ഥാന മാനങ്ങളും വാങ്ങി നാല്പത് കൊല്ലം അനുഭവിച്ചിട്ട് ഗ്രൂപ്പ് രാഷ്‌ടീയത്തിനതീതരാണെന്നു അവകാശപ്പെടുന്നത് കണ്ണിൽ മണ്ണുവാരിയിടൽ എന്ന ഏർപ്പാടാണ്. എല്ലാ പാർട്ടികളിലും വ്യക്തി പരമായി അഴിമതി ഇല്ലാത്തവരും ഭരണം ഉപയോഗിച്ചു അവിഹിത സ്വത്തു സമ്പാദിക്കാത്ത കുറെ നേതാക്കൾ ഉണ്ട് എന്നത് സത്യമാണ്.
പക്ഷെ, ഇന്ന് കേരളത്തിലോ ഇന്ത്യയിലോ ഭരിക്കുന്ന ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും നേരെ ചോവ്വേ സുതാര്യമായല്ല ഫണ്ട് പിരിക്കുന്നതും ചിലവാക്കുന്നതും. ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടി നടത്തി കൊണ്ട് പോകുവാൻ പ്രതി വര്ഷം കോടി കണക്കിന് രൂപ വേണം. ഇലക്ഷന് ഒരുപാട് കോടികൾ എല്ലാ മണ്ഡലത്തിലും ചിലവാക്കും. ഇലക്ഷന് ചിലവാകുന്ന പൈസ ഒരൊറ്റ നേതാവും വീട്ടിൽ നിന്നല്ല കൊണ്ട് വരുന്നത് .അത് എൽ ഡി എഫ് ആയാലും യൂ ഡി ഫ് ആയാലും ബി ജെ പി ആയാലും പൈസയുടെ സോഴ്സിനെ കുറിച്ചോ എത്ര ചിലവാക്കി എന്നതിനെ കുറിച്ചോ സത്യ സന്ധമായ കണക്കുകൾ വെബ് സൈറ്റിലോ എങ്ങും പ്രസിദ്ധീകരിച്ചിട്ടില്ല . 'ആദർശ ' ഇമേജ് മാനേജർ മാരൊക്കെ ഒക്കെ ആ സിസ്റ്റത്തിന്റെ ഭാഗം തന്നെയാണ് . അത് കൊണ്ട് ആ സിസ്റ്റത്തിൽ നിന്ന് കൊണ്ട് 'ആദർശ ധീരത ' യൊക്കെ പറയുന്നത് മീഡിയ തമാശകൾ ആണ്. ആദർശ ഭാവങ്ങൾ ഇന്ന് അവസാരോചിത വാചക കസർത്തുകളും മീഡിയ ഇമേജ് മാനേജ്‌മെന്റുമാണ്.
ഈ പറയുന്ന ആദർശ വീരന്മാർ എല്ലാം ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് .ആ സിസ്റ്റത്തിന്റെ ഗുണഭോക്താക്കൾ ആണ് . ആ സിസ്റ്റത്തിൽ പണം എങ്ങനെ എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും വോട്ട് ചെയ്യുന്ന ജനങ്ങൾക്കറിയില്ല. പക്ഷെ എല്ലാ ആദർശ പുണ്ണ്യ ആത്മാക്കൾക്കും അറിയാം.
പിന്നെ പ്രതി പക്ഷത്തിരിക്കുമ്പോൾ 'ജനകീയ ' സമരങ്ങളിൽ പങ്കെടുക്കുന്നത് എല്ലാവരും ചെയ്യുന്നതാണ് .എല്ലാ പാർട്ടിക്കാരും. വാചക മേളകൾ എല്ലാവരും ചെയ്യൂന്നതാണ് . കണ്ടതിൽ പൂട്ടുകയും കൂട്ടത്തിൽ പാടുകയും മീഡിയ പോകുന്നിടത്തു ഫോട്ടോ ഇമേജ് മാര്കെറ്റിങ്ങും അല്ലാതെ ഇവർ ഏതു ജനകീയ സമരങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചത്? .മീഡിയ ഇമേജ് മാനേജ് മെന്റിൽ കവിഞ്ഞു അധികാര ഭരണ സന്നാഹങ്ങളിൽ കഴിഞ്ഞതല്ലാതെ ഇവർ കേരള സമൂഹത്തിൽ ഉണ്ടാക്കിയ ഒരു ജനകീയ സമരമോ പരിവർത്തനമോ എത്രയുണ്ട്?

Memories of a train journey to Goa

Happy to travel long distance by train again. Traveling to Goa by Rajdhani, with family.
Indian Railways played an important role in the making of India. It is difficult to imagine freedom struggle across the sub continent without the Indian Railways.
India became India, a melting pot in action, because ordinary people could travel to any part of this vast country and stay, work and settle in any city or state. Indian Railways made it possible to enable a malayali work in Bengal and Bengalies to come and work in Kerala. And made Indian bigcities into a microcosm of the plural and diverse India.
Love this country because of its diversity, beauty and our freedom to travel or live everywhere. One of my most memorable train journey is from Gouhati to Silcher through forests by a lazy train that took a bit of rest here and there as it was a narrow track. I lived in different parts of India and traveled everywhere by train, trucks, buses, jeep, cars motorbike and few times by bullock cart too..But what enabled to feel and love the length and breadth of this country is the Indian Railways. Remember carrying lots of relief material we collected in Pune to Bhubaneswar by Train to those who were hit by the Orissa Cyclone . The journey with Dr Baba Adhav in second class compartment.
When we travel by train, we feel India. Its diverse landscape, people and everything. In many ways Railways is the nervous system of the idea of plural, diverse and vibrant India.
I used to travel across the country in the eighties and till mid nineties by train. Then flying became normal. However, I still enjoy train journey as I love watching diverse manifestations of our planet and people.. In Europe, US, China, Japan and Russia too whenever I get a chance I love traveling by trains.
The problem in India is that quality of trains did not improve much over the last twenty years.

Grassroots advocacy- Kozhikodu

Grassroots Advocacy

Monsoon in Goa

    Monsoon in Goa
    Comments
    Anita Mathew Great...saw and enjoyed for over 25 yrs...now to Kerala...Munnar!
    Manage
    Reply6d
    Anita Mathew Club Mahindra Varca???
    Manage
    Reply6d
    Sona Mitra Some pics of the sea please
    Manage
    Reply5d
    Signing for change
    Comments
    Babu John മാറിയോ....
    Manage
    Reply6d
    Sasikumar Vasudevan വോ?എന്താണാവോ ഒപ്പിടുന്നത്?കൈമാറ്റമോ എം ഓ യൂ
    Manage
    Reply6d
    Js Adoor ഇത്‌ പത്തു ലക്ഷം പേര് ഒപ്പിടുന്ന ഒരു മാസ്സ് മെമ്മോറാണ്ടമാണ് ഇന്ത്യയിൽ ഭൂമി ഇല്ലാത്തവർക്ക് ഭൂമിയും ചെറുകിട കര്ഷകന് സരംക്ഷണവും നൽകണം എന്നാവശ്യപെട്ട് ഏകതാ പരിഷത് ഒക്ടോബർ രണ്ടാം തിയതി ഹരിയാനയിലെ പൽവേലിൽ നിന്നും ഡൽഹിയിലേക്ക് ആരംഭിക്കുന്ന അമ്പതിനായിരം പേരുടെ ജന ആന്ദോളന്റെ ഭാഗമായി നടത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ഒട്ടുക്ക് നടത്തുന്ന ഒപ്പ് ശേഖരണത്തിൽ പങ്കു ചേരുക.
    Manage
    Reply2dEdited
    Shiju Ps സാർ,എല്ലാ പിന്തുണയും ,
    Manage
    Reply6d
    Suma Rajasekharan ജോൺ നാട്ടിലുണ്ടോ
    Manage
    Reply5d
    Comments
    Sunil Dutt ekta parishad jindabad..ham sabhi sangharsh kare Jhon bhai saath hai.🙌
    Manage
    ReplySee translation6d
    Happy to travel long distance by train again. Traveling to Goa by Rajdhani, with family.
    Indian Railways played an important role in the making of India. It is difficult to imagine freedom struggle across the sub continent without the Indian Railways.
    India became India, a melting pot in action, because ordinary people could travel to any part of this vast country and stay, work and settle in any city or state. Indian Railways made it possible to enable a malayali ...
    See more
    Comments
    Joy Thekkeveetil Enjoy the enjoyable journey
    Manage
    Reply6d
    Charuvila T. Aravindakumar Your last sentence is the captive point. Still it did not improve. Several years ago, china's train was similar to this. Things have changed there too. Our trains are probably alone in the world having open doors when moving with a speed of 70-80 km/hr...See more
    Manage
    Reply6d
    Melepurath Radhakrishnan The first and foremost catalist of freedom struggle was the system of education established by the British.
    Manage
    Reply4d
    Pl Lathika during my recent journeys I found significant improvement in cleanliness at stations and inside the compartments.More rails are being laid and vast repair works undertaken. Felt hopeful
    Manage
    Reply19h