ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ.
കോവിഡ് മൂലം സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾ അനവധിയാണ്. കഴിഞ്ഞ ആഴ്ചയിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അവരോടൊപ്പമായിരുന്നു . സഹപ്രവർത്തകർക്കൊപ്പം.
ഇന്ന് രാവിലെ ബോധിഗ്രാമിൽ ഞങ്ങളുടെ സ്ത്രീബോധിലെ സഹപ്രവർത്തകർക്കൊപ്പം.
എന്നും ഏറ്റവും പ്രയാസങ്ങൾ അനുഭവിക്കുന്ന ജനങ്ങളിക്കിടയിൽ.
ഐക്യദാർഢ്യത്തോടെ.
ജനങ്ങളോടൊപ്പം.
ജനങ്ങൾക്ക് വേണ്ടി.
No comments:
Post a Comment