കേരളത്തിനു ഒരു മാനിഫെസ്റ്റോ
കേരളം ഇങ്ങനെപോയാൽ പത്തു കൊല്ലത്തിനു അകം എവിടെ എത്തും?
ഓരോ പാർട്ടിയും മുന്നണിയും തിരെഞ്ഞെടുപ്പിന് മുമ്പ് പെട്ടന്ന് ഒരു മാനിഫെസ്റ്റോ ഉണ്ടാക്കും. അതു കഴിഞ്ഞാൽ അതിനേ പൊതുവെ മറക്കും. പറഞ്ഞതിൽ പാതി പാതിരായി പോയി . അറിഞ്ഞതിൽ പാതി നടക്കാതെ പോയി എന്നതാണ് ബിസിനസ് അസ് യൂഷ്വൽ സമീപനം. തിരെഞ്ഞെടുപ്പിന് മുൻപേ തരുന്ന വാഗ്ദാനങ്ങൾ അതു കഴിഞ്ഞു സൗകര്യപൂർവം മറന്ന് ബിസിനസ് അസ് യൂഷ്വൽ നയത്തിലേക്ക് മാറും.
കേരളത്തിൽ സാമ്പത്തിക, ഭരണ പ്രക്രിയയും രീതികളും എല്ലാം മാറേണ്ടത് ഉണ്ട്, മാറ്റേണ്ടതുണ്ട്. കേരളം സമൂലമായി മാറണം. മാറ്റണം
നിങ്ങൾ ഏറ്റവും കൂടുതൽ കണാൻ ഗ്രഹിക്കുന്ന വലിയ മാറ്റങ്ങൾ എന്താണ്?
നിങ്ങളുടെ സ്വപ്നത്തിൽ ഉള്ള കേരളമെന്താണ്?
എന്തൊക്ക മാറണം? എങ്ങനെ?
ഒരാൾക്ക് അഞ്ചു നിർദേശങ്ങൾ വരെ വയ്ക്കാം വയ്ക്കാം.
ജെ എസ്
No comments:
Post a Comment