മത ഭ്രാന്ത് മൂത്താൽ പിന്നെ കൈവെട്ടും, കാല് വെട്ടും ലഹളക്ക് ആളുകളെ വിടും. കൊല്ലിക്കും, കൊല്ലും കൊല്ലപ്പെടും.
എല്ലാത്തരം വർഗീയതയും വർഗീയ ലഹളകളും മത സ്വത്വത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ഹിംസകളാണ്. അത് ഭൂരിപക്ഷ വർഗീയതയായാലും ന്യൂന പക്ഷ വർഗ്ഗീയതയായാലും അപകടമാണ്
വർഗ്ഗീയയതക്ക് വിത്തു പാകി കാറ്റിനെ വിതച്ചു കൊടുങ്കാറ്റുണ്ടാക്കുന്ന സിനിക്കൽ വരേണ്യ വർഗീയ വാദികൾക്ക് നഷ്ടപ്പെടുവാൻ ഒന്നും. ഇല്ല.
എല്ലാം വർഗ്ഗീയ ലഹളയിലും കൊല്ലുന്നതും കൊല്ലപ്പെടുന്നതും വെടി വെപ്പിൽ ചാകുന്നതും സാമ്പത്തികവും സാമൂഹികവുമായി പുറന്തള്ളപ്പെട്ട മനുഷ്യരാണ്.
No comments:
Post a Comment