പ്രിയ കൂട്ടുകാരെ , സുഹൃത്തുക്കളെ
ഒരാഴ്ച്ച മുമ്പ് സി എം സി വെല്ലൂരിൽ ചികിത്സയിൽ കഴിയുന്ന ഒരു എഫ് ബി സുഹൃത്തിന് വേണ്ടി സാമ്പത്തിക സഹായം അപേക്ഷിച്ചിരുന്നു . I want to express gratitude on his behalf and my behalf to around seventy friends contributed . I am immensely grateful to each and every one you for your trust , and an attitude of sharing and caring for other human beings I am also grateful to those who could not support . Because you wil have such opportunities in the future .
കഴിഞ്ഞ ഒരാഴ്ചയിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു . ഒന്നാമതായി ഭൂമിയിൽ നന്മയുള്ള ഒരുപാട് നല്ല മനുഷ്യർ ഉണ്ടെന്നത് . രണ്ടാമതായി സമൂഹത്തിൽ വേണ്ട ഏറ്റവും വലത് പരസ്പര വിശ്വാസവും സ്നേഹവുമാണെന്നതാണ് . മൂന്നമതായി മനസറിഞ്ഞു കൊടുക്കുന്നവർ അവരുടെ സന്തോഷവും സ്നേഹവും നന്മയും ആണും പങ്കു വക്കുന്നത് . പിന്നീട് മനസ്സിലായത് ജാതി മത വേർതിരുവകൾക്ക് അപ്പുറം കൊടുക്കുന്നവരാണ് മനുഷ്വത്വത്തിൽ ഉള്ള ദൈവീകതയെ ജാതി മത വേലിക്കുമപ്പുറം കാണുന്നത് . They will have the joy of giving
ഇന്ന് രാവിലെ നമ്മുടെ ആ സുഹൃത്തിന് എല്ലാം കൂടി രണ്ടു ലക്ഷം രൂപ ഇവിടെയുള്ള സുഹൃത്തുക്കൾ നൽകി . അത് കൊണ്ട് അദ്ദേഹം രണ്ടാമത്തെ ഘട്ട ചികിത്സക്കായി അഡ്മിറ്റ് ആയി . മാത്രമല്ല ഇവിടെ എഴുതിയത് കണ്ട് വെല്ലൂരിൽ അദ്ദേഹത്തെ ഒരാൾ സന്ദർശിച്ചു .
What joy!!. We all together can make a difference in the world by litting candles of light and hope in the lives of those who are at the edge of life .
What joy!!. We all together can make a difference in the world by litting candles of light and hope in the lives of those who are at the edge of life .
ഞാൻ നേരിൽ കാണാത്ത ഒരാൾക്ക് . നിങ്ങൾ ആരും നേരിൽ കാണാത്ത ഒരാൾക്ക് ഒരു ഹീലിംഗ് റ്റച് കൊടുക്കുമ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത് .
അത് മാത്രമല്ല കൊടുത്തവർ പറഞ്ഞത് ദയവ് ചെയ്ത് അവരുടെ പേര് പ്രസിദ്ധീകരിക്കരുത് എന്നാണ് . ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്ന് പങ്കുവക്കുന്നത്തിന്റെ ധർമ്മം എന്റെ ചെറുപ്പത്തിൽ വല്യമ്മച്ചി പഠിപ്പിച്ചതാണ് .ഒരു ചെറുപ്പക്കാരനായ സുഹൃത്തിന്റ ബാങ്കിൽ ഉണ്ടായിരുന്നത് ആകകൂടി 3200 രൂപ , അയാൾ അതിൽ നിന്ന് ആയിരം രൂപ കൊടുത്തിട്ട് സ്ലിപ് അയച്ചു തന്നപ്പോഴാണ് ആ ആയിരം രൂപയുടെ മൂല്യവും വലിപ്പവും മനസ്സിലായത് .പിന്നെ എനിക്ക് മനസിലായത് സംഭാവന തന്നവരെല്ലാം സാധാരണക്കാരായ മനുഷ്യരാണ് . മനസ്സ് അറിഞ്ഞു കൊടുത്തവർ . പൈസ കൂടുതൽ ഉള്ളവർ ഇൻസെന്റീവ് ഇല്ലാതെ സാധാരണ കൊടുക്കാറില്ല .
ചിലർ ഒരാൾ വല്ലാതെ പ്രയസത്തിൽ ആകുമ്പോൾ പറയും , you are in out thoughts and prayers .ഒരാൾക്ക് വിശക്കുമ്പോൾ ആഹാരമാണ് പ്രാർത്ഥന. ഒരാൾ ചികത്സക്ക് പണമില്ലാതെ പ്രയാസപ്പെടുമ്പോൾ മനസ്സറിഞ്ഞു കൊടുക്കുന്നതാണ് പ്രാർത്ഥന .ഞാൻ പ്രതീക്ഷിച്ചവരെക്കാട്ടിൽ ഞാൻ പ്രതീക്ഷിക്കാത്ത സുഹൃത്തുക്കളാണ് ജീവിതത്തിൽ കാണാത്ത ഒരു മനുഷ്യനു മനസ്സറിഞ്ഞു കൊടുത്തത് .
A BIG THANK You FRIENDS . LOVE TO ALl. OF YOU. I believe in life before death , in human goodness ; in the joy of giving ; sharing and caring for others , beyond language , religion , gender and nationality
,സ്നേഹാദരങ്ങളോടെ
ജെ എസ്
ജെ എസ്
No comments:
Post a Comment