ഇതെന്തായാലും കലക്കി സിമിയേ Francis Nazareth . ഇപ്പോൾ വായിച്ചതേ ഉള്ളൂ വെഞ്ചരിച്ച കൃപാസനം മരിക്കാൻ പോയ ആളിന്റെ വായിൽ തിരുകിയപ്പോൾ ആൾ എഴുനേറ്റ് സാക്ഷ്യം പറഞ്ഞന്നു . കൃപാസനം അടിക്കുന്ന പേപ്പറും അച്ചടി മഷിയും എല്ലാം അത്ഭുത സെറ്റപ്പിലാണ് . ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദ രഹസ്യമാണ് ആ അച്ചടി നിറയെ .
ദൈവത്തിന്റെ പേരിലാണ് ലോകത്തു ഏറ്റവും കൂടുതൽ ഉടായിപ്പ് മത ഭേദമന്യ നടക്കുന്നത് . അത് ആചാരത്തിന്റെ പേരിലായാലും ,ആത്മീക വ്യാപാര വ്യവസായത്തിന്റെ പേരിലായാലും കാര്യങ്ങൾ അത്ഭുതങ്ങളും അടയാളങ്ങളും മന്ത്രോം താന്ത്രോം ഏലസ്സും പിന്നെ എങ്ങനെയൊക്കെ കാശുണ്ടാക്കാമോ അങ്ങനെ !! വിശ്വാസം അതല്ലേ എല്ലാം

No comments:
Post a Comment