പ്രകാശം പരത്തുന്ന രമ്യ
ആലത്തൂരിൽ രമ്യ ഹരിദാസിനോടും സുഹൃത്തുക്കളോടുമൊത്തു ഒരു ദിവസം. ഇന്ന് കൂടുതൽ ശ്രദ്ധിച്ചത് രമ്യക്ക് എത്ര പെട്ടന്ന് ജനങ്ങളോട് കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നു എന്നതാണ്. സ്ത്രീകളും ചെറുപ്പക്കാരും വളരെ പോസിറ്റിവായി പ്രതീകരിക്കുന്നത് കണ്ടു. രമ്യ ആലത്തൂർ മണ്ഡലത്തിൽ പ്രകാശം പരത്തുന്നു. അത് കൊണ്ട് പാർലമെന്റിലും പ്രകാശം പരത്തുവാൻ രമ്യ ഹരിദാസുണ്ടാവണം.
No comments:
Post a Comment