രമ്യ ഹരിദാസിന്റെ ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് പ്ലെഡ്ജ് ചെയ്‌ത ഏതാണ്ട് ആയിരത്തിലധികം സുഹൃത്തുക്കൾ അവരുടെ ഡെഡികേറ്റഡ് തിരെഞ്ഞെടുപ്പ് അകൗണ്ടിലേക്ക് സംഭാവനകൾ നൽകി ഐക്യ ദാര്ഢ്യമറിയിച്ചിട്ടുണ്ട് . അത് എന്നെ നേരിട്ട് അറിയിച്ച സുഹൃത്തുക്കൾക്കും നന്ദി . രമ്യ ഹരിദാസിന്റെ തിരെഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് നിങ്ങളുടെഎല്ലാം സഹായം കൊണ്ട് എത്തിച്ചേർന്നത് ഇരുപത് ലക്ഷം രൂപയാണ് . കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് സമൂഹ മാധ്യമങ്ങളിൽ കൂടി ഇത്രമാത്രം പ്രതികരിച്ചത് ..Thank you very much all who expressed solidarity to Ramya Hardas . ഇനിയും വ്യക്തി പരമായി സംഭാവന കൊടുക്കുവാൻ തയ്യാറുള്ളവർക്ക് രമ്യയുടെ തിരെഞ്ഞെടുപ്പ് ഫണ്ട് അകൗണ്ടിലേക്കു നേരിട്ടു അയക്കാം . This unusual solidarity is also evident among people .
No comments:
Post a Comment