Sunday, May 12, 2019

Making a Difference : Healing touch

പ്രിയപ്പെട്ട കൂട്ടുകാരെ സുഹൃത്തുക്കളെ
കഴിഞ്ഞ ദിവസം ഞാൻ സഹായം ചോദിച്ച വെല്ലൂർ സി എം സി യിൽ ചികിത്സയിൽ കഴിയുന്ന തിരുവന്തപുരത്തുകാരനായ എഫ് ബി സുഹൃത്തിന് ഉടൻ സഹായം അയച്ചു കൊടുത്ത എല്ലാ സുഹൃത്തുകൾക്കും സ്നേഹപൂർവ്വം നന്ദി പറയുന്നു . മനസ്സു നിറയെ നന്മയുള്ള കുറെയേറെ പ്പേർ ഭൂമിയുടെ ഉപ്പായി ഇനിയുമുണ്ടെന്നുള്ളത് പ്രത്യാശയുടെ അടയാളപ്പെടുത്തലാണ് . ഇത്‌ വരെ ഏതാണ്ട് അമ്പതിനായിരം കോണ്ട്രിബൂഷൻ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് .
നമ്മൾ എല്ലാം കൂടി ഒന്ന് മനസ്സു വച്ചാൽ ചികത്സക്ക് ആവശ്യമുള്ള ബാക്കി കൂടി കൊടുക്കുവാൻ സാധിക്കും .
ആയതിനാൽ നിങ്ങളാവുന്ന സഹായം ചെയ്യണമെന്നുള്ളവർ ഇവിടെയോ ഇൻബോക്സിലോ അറിയിച്ചാൽ അദ്ദേഹത്തിന്റെ ബാങ്ക് വിവരങ്ങൾ അറിയിക്കാം .
Request a healing touch from you .
സ്നേഹപൂർവ്വം
ജെ എസ് .
Js Adoor is with Anila Suresh and 49 others.
Let us make a Difference today .
കൂട്ടുകാരെ, സുഹൃത്തുക്കളെ,
ഇത് നിങ്ങളുടെ ഒരു പ്രത്യക സഹായം ചോദിക്കുവാനാണ്. ഇവിടെ എഫ് ബി യിൽ സജീവമായിരുന്ന തിരുവനന്തപുരത്തുകാ...
See more

No comments: