എല്ലാ നഗരങ്ങളിളെയും അഞ്ഞൂറു പഞ്ചായത്ത്‌കളിലെയും വെസ്റ്റ് മാനേജ്‌മെന്റ് സമയ ബന്ധിതമായി നടത്തുത് നടക്കാവുന്ന കാര്യമാണ്.
12000 പബ്ലിക് ടോയ്ലേറ്റ് നല്ല കാര്യമാണ്. പക്ഷേ അതു മെയിന്റൈൻ ചെയ്യാൻ പ്രൈവറ്റ് സംവിധാനവും ഒരു ചെറിയ യൂസർ ഫീസും ഏർപ്പെടുത്തിയാൽ നന്നാകും. ഇത് പബ്ലിക് -പ്രൈവറ്റ് പാർട്നെഷിപ്പോടെ നടത്തിയാൽ ഏതാണ്ട് 50000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാം. പബ്ലിക് ടോയ്ലറ്റ് - യൂറ്റിലിറ്റി സ്റ്റോർ പാർക്കിങ് എന്നിവയുണ്ടായാൽ മതി. സ്ഥലം പോലും വാടകക്ക് എടുത്തു നടത്താം
അത് പോലെ ആപ്പ് ഉപയോഗിച്ചു ബസ്സ് സമയം എല്ലാം അറിയിക്കുന്നത് നടപ്പാക്കാം
ഊർജം കുറച്ചു മാത്രമുള്ള ബൾബുകൾ നിർബന്ധമാക്കുന്നത് നടക്കും.
ജലഗതാഗതം നടപ്പാക്കാം
കുടുംബ ശ്രീ ഭക്ഷണ ശാലകൾ ചിലയിടങ്ങളിൽ കുഴപ്പമില്ല. പക്ഷെ അത് കൂട്ടിയാൽ ഒരുപാടു സാധാരണ റെസ്റ്റോറെന്റുകൾ പൂട്ടാനിടയാകും.
കിണർ റീ ചാർജ് എന്നതിന് പകരം വിപുലമായമായ വാട്ടർ ഷെഡ് വികസനവും ജല സംരക്ഷണവുമാണ് നടത്തണ്ടത്.
തിരുവനന്തപുരം -കാസറഗോഡ് ഗ്രീൻ ഫീൽഡ് സൂപ്പർ ഫാസ്റ്റ് റയിൽവേ നല്ല കാര്യമാണ്.
ഷീ ലോഡ്ജ് നല്ല ആശയം. നടന്നിട്ട് അഭിനന്ദിക്കാം. പണ്ട് ഷീ ടാക്സി തുടങ്ങി ക്ളച് പിടിച്ചില്ല

No comments:
Post a Comment