ലോക കേരള സഭയിൽ കൊടുത്ത ഊണിന്റെ പിറകെ പോയിട്ടെന്ത് കാര്യം? ഊണിന്റ വിലപോലുള്ള കാര്യം ചിന്ന കാര്യമാണ്.
പ്രശ്നം ഇങ്ങനെ സർക്കാർ പി ആർ മാമാങ്കങ്ങൾ നടത്തിയത് കൊണ്ടു സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്നാണ്.
ഈ വർഷത്തെ ബജറ്റിൽ 12 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. അതു എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെ പ്രധാനമാണ്, അതുകൊണ്ടു എന്ത് വ്യത്യാസമുണ്ടായി എന്നത്. ഊണല്ല പ്രശ്നം. ഇമ്പാക്റ്റ് ആണ് പ്രശ്നം

നിയമ സഭയിൽ വന്നു രണ്ടു ദിവസം ടോക് - ഷോപ്പ് നടത്തിപ്പിരിഞ്ഞു വീണ്ടും
അടുത്ത വർഷം കൂടി ചർച്ച ചെയ്യുന്നു. ഇതിൽ വന്ന എത്ര നിർദേശങ്ങൾ കേരള നിയമ
സഭയിൽ ചർച്ച ചെയ്തു തീരുമാനമുണ്ടാക്കി?
ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്.
ലോക കേരള സഭ എന്ന ആശയത്തോട് എതിർപ്പില്ല. എന്നാൽ അത് എന്തിനു വേണ്ടി ആർക്കു വേണ്ടി എങ്ങനെ സംഘടിപ്പിച്ചു.? അതു ഏത് തരം മാറ്റങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്ന എന്നത് പ്രധാനമാണ്. What exactly are the outcome and impact?
പങ്കെടുത്തവരെല്ലാം നല്ല ഉദ്ദേശത്തിലാണ് പങ്ക് എടുത്തുത്തത്. ചോദ്യം അവരോടല്ല. അതു സംഘടിപ്പിക്കുന്നവരോടാണ്.
ജെ എസ് അടൂർ.

No comments:
Post a Comment