വയനാട്
ജില്ലയിലെ പുഞ്ചവയലിലുള്ള മുഴുവൻ കല്ലിൽ തീർത്ത പുരാതന ജൈന ക്ഷേത്രം.
ബത്തേരിയിൽ നിന്നും തിരുനെല്ലിക്കുള്ള യാത്രയിൽ കണ്ടത്. അവിടെ
ആർക്കിയോളേജിക്കാർ ഒരു ബോഡും നാട്ടി. കുറെ താങ്ങു തൂണുകൾ വച്ച് സ്ഥലം വിട്ട
മട്ടുണ്ട്. ആ ക്ഷേത്രത്തെകുറിച്ച് ഒരു വിവരവും അവിടെ ഇല്ല. കേരളത്തിലെ
ഹെരിറ്റെജ് മാനേജമെന്റിന്റെ അനാസ്‌ഥക്കക്ക് ഒരുദാഹരണം കൂടി.
No comments:
Post a Comment