ലോക്ഡൗണിൽ അത്യാവശ്യം ചെയ്യേണ്ടത്.
കേരളത്തിലും ഇന്ത്യയിലും ആദ്യമായാണ് ഇതുപോലെ ഒരനുഭവം. ലോകത്തിൽ 133 കോടിയോളം ജനങ്ങൾ ഇതുപോലെയുള്ള അവസ്ഥയിൽ ഒരിടത്തും ഇല്ല. ഇന്ത്യയിൽതന്നെ എല്ലാ സംസ്ഥാന സർക്കാരുകളും യൂണിയൻ ടെറിട്ടറിയും ഇതിൽ ഭാഗപക്കാണ്. സത്യത്തിൽ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു കപ്പാസിറ്റിയുള്ള സർക്കാരാണ് ഇന്ത്യയിൽ ഭരണ സംവിധാനം പഞ്ചായത്ത് തലം വരെ സജീവമാണ്. ജില്ലാതലത്തിൽ വളരെ പരിശീലനവും കഴിവുമുള്ള ജില്ല കലക്റ്റർ നേത്രത്വം കൊടുക്കുന്നത് കൊണ്ടു മിക്കവാറും ഇടങ്ങളിൽ ജില്ലാതല ഏകോപനം വളരെ ഭേദപെട്ടതാണ്.

പക്ഷെ ഈ ലോക് ഡൌൺ വല്ലാതെ ബാധിക്കുന്ന ചിലരുണ്ട
ഒറ്റക്ക് താമസിക്കുന്നവർ, ഭിന്നശേഷിയുടെ ഒറ്റക്ക് കഴിയുന്നവർ, പ്രായമാവർ, ഭക്ഷണം ഉണ്ടാക്കാൻ ശേഷിഇല്ലാത്തവർ, രോഗാവസ്ഥയിൽ ഉള്ളവർ. മാനസിക രോഗവും ഡിപ്രേഷൻ ഉള്ളവർ.
അതുപോലെ ഇതര സംസ്ഥാന തൊഴിലാളികൾ
അതു കൊണ്ടു എല്ലാ പഞ്ചായത്തിലും ജില്ലാ തലത്തിലും
1). 24 മണിക്കൂർ ഹോട്ട് ലൈൻ സംഗതി ഏർപ്പാട് ആക്കുക.
അത്യാഹിതം, രോഗം, ഭക്ഷണം, മരണം, എന്നിവയുൾപ്പെടെ ഉള്ള പ്രശ്ങ്ങൾക്ക് പലർക്കും സപ്പോർട് വേണ്ടി വരും.
മരണങ്ങൾ പ്രശ്നമാകാം. മക്കൾക്കോ ബന്ധുക്കൾക്കോ വരുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ.
2) ഡിസ്ട്രെസ്സ് ഫണ്ട് പഞ്ചായത്ത് തലത്തിൽ രണ്ടു ലക്ഷം വീതം നൽകുക.
അത്യാവശ്യത്തിനു ഉപയോഗിക്കുവാൻ. വളരെ പ്രയാസം ഉള്ളവർക്ക് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൊടുക്കാൻ
3) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ ശേഷി ഇല്ലാത്തവർക്ക് പൊതി എത്തിച്ചു കൊടുക്കാനുള്ള സംവിധാനം. അതു നിവർത്തി ഇല്ലാത്തവർക്ക് സൗജന്യമായി. അല്ലാത്തവർക്ക് വില ഈടാക്കി
അതുപോലെ വേറെ എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ താഴെപറഞ്ഞാൽ ഉപകാരം ആയിരിക്കും
ജെ എസ് അടൂർ

No comments:
Post a Comment