വിവിധ സംസ്ഥനങ്ങൾ രണ്ടും മൂന്നും സൗജന്യ റേഷൻ പ്രഖ്യാപിച്ചത് നല്ല
കാര്യമാണ്. അതുപോലെ പഞ്ചാബ് തമിഴ് നാട് ഉൾപ്പെടയുള്ളവർ കൊടുക്കുന്നു.
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ റേഷനുംകൊടുക്കേണ്ടതാണ്. അതുപോലെ ആയിരം രൂപ ക്യാഷ് ട്രാൻസ്ഫെറും
കേരളത്തിൽ ഭക്ഷണം പാകം ചെയ്തു കഴിക്കാൻ ശേഷി ഇല്ലാത്ത ഒരുപാടു പ്രായമുള്ളവരുണ്ട്. അവർക്ക് വീട്ടിൽ പൊതിചോറ് എത്തിച്ചു കൊടുക്കണം.

അതുപോലെ കേരളത്തിൽ ഏറ്റവും പ്രയാസമുള്ളവർക്ക് ബി പി എൽ വിഭാഗത്തിൽ ഉള്ളവർക്ക് മൂവായിരം രൂപ ഡയറക്ക്ട് കാഷ് കൊടുക്കാം.
കേരളത്തിൽ വേണമെങ്കിൽ ഒരു കൊറോണ റിലീഫ് ഫണ്ട് സംഘടിപ്പിച്ചാൽ ആളുകൾക്കും സി എസ് ആർ ഫണ്ടിനുമൊക്ക സംഭാവന ചെയ്യുവാൻ സാധിക്കും.
എന്തായാലും സംസ്ഥാന സർക്കാരുകളാണ് ജനങ്ങളോട് ഏറ്റവും അടുത്തു പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ കേന്ദ്ര സർക്കാർ എല്ലാ കാര്യങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്ക് കൃത്യമായ പോളിസി ഗൈഡ് ലൈൻസും സാമ്പത്തിക സഹായവും ചെയ്യുകയാണ് വേണ്ടത്. അതാതു സംസ്ഥാന സർക്കാരുകൾക്കു മാത്രമേ പെട്ടന്ന് ജില്ല -ബ്ലോക്ക്-പഞ്ചായത്ത് തലങ്ങളിൽ പെട്ടന്ന് പ്രവർത്തിക്കുവാനുള്ളത് ശേഷിയുണ്ട്.
മറ്റു രാജ്യങ്ങളെപ്പോലെയല്ല ഇന്ത്യ. അവ പലതും ഇന്ത്യയിലെ ഒരു സംസ്ഥാനം പോലെയേയുള്ളൂ.
ഇവിടെ കൊറോണ പ്രതി രോധതിന്റെയും എല്ലാം റീലീഫ് അക്ഷൻ നേത്രത്വം അതാതു സംസ്ഥാന സർക്കാരുകൾക്കും ജില്ല, താലൂക്ക് -പഞ്ചായത്ത് തല ഏകോപനത്തിൽ കൂടെ ആയിരിക്കണം
അതു കൊണ്ടു കേരള സർക്കാറിനോടൊപ്പം
ജെ എസ് അടൂർ

No comments:
Post a Comment