സ്പ്രിഗ്ക്ലർ "സൗജന്യ ' പാക്കേജുകളുകളുടെ ' ബിസിനസ് യുക്തി.?
പ്രളയ സമയത്തു കൊട്ടിഘോഷിച്ചു " സൗജന്യ സർവീസ് ' മായി വന്ന കെ പി എം ജി റിപ്പോർട്ടിൽ എന്തെങ്കിലും സംഭവിച്ചോ? അവർക്കു ഇപ്പോൾ എത്ര പുതിയ കോണ്ട്രാക്റ്റ് ഉണ്ടെന്നു കണ്ടറിയണം.
കേ പി എം ജി യും 'മലയാളി സ്നേഹം ' കൊണ്ടാണ് എന്ന 'സൗജന്യ യുക്തി ' യാണ് പറഞ്ഞത്. അന്ന് എല്ലാവരും പറഞ്ഞത് കേരളത്തിൽ ഇല്ലാത്ത 'വലിയ ' വൈദഗ്ദ്യമുള്ള അന്തരാഷ്ട്ര കൺസൾട്ടിങ് കമ്പിനിയാണ് . ഫണ്ട് മൊബിലൈസേഷന് അതു വളരെ പ്രയോജനം ചെയ്യും എന്നാണ് .
പ്രളയം കഴിഞ്ഞിട്ട് രണ്ടു വർഷത്തോളമാകുന്നു. കേ പി എം ജി എത്ര ഫണ്ട് കൊണ്ടു വന്നു? അതു കഴിഞ്ഞു കേരളത്തിൽ കേ പി എം ജി ക്ക് ഏത്ര കോണ്ട്രാക്റ്റ് കിട്ടി?
ആദ്യമേ പറയട്ടെ ഓട്ടോമേറ്റഡ് ഡാറ്റ മാനേജ്‌മെന്റ് പ്ലാറ്റഫോമിനും ഡാറ്റ അനലിറ്റിക്സിനും എതിരല്ല . ഡേറ്റ അനലിറ്റിക്‌സ് എങ്ങനെ മോഡലിങ്‌നും, ഭാവിയിൽ പ്രെഡിക്ഷനും ഉപയോഗിക്കുവാൻ കഴിയും എന്നറിയാം.
സ്പ്രിങ്ക്ലർ കമ്പനിയോടോ അതിന്റ ഉടമസ്ഥനോടോ പ്രശ്‍നം ഇല്ല. അവർ അവരുടെ ബിസിനസ് ചെയ്യുന്നു. അവർ നന്നായി വരട്ടെ.
എന്റെ പ്രശ്‍നം procurement integrity യും അതു പോലെ process integrity യുമാണ്
പലപ്പോഴും ഫ്രീ സർവീസ് മാർക്കറ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമാണ്. Many companies offer initial free service as a business tactics to enter a new market and multiplying business opportunities. Often it is a part of market entry strategy. Example of Jio is well known
ലാഭത്തിനു വേണ്ടി നടത്തുന്ന ഒരു ബിസിനസും സ്വന്തം നാടിനോടുള്ള 'അദമ്യ സ്നേഹത്തിൽ " സൗജന്യമായി കൊടുത്ത ചരിത്രങ്ങൾ ഇല്ല. അതും procurement നു മുമ്പേ തീരുമാനം എടുക്കണ്ട ആളുകളിൽ ഒരാളായ ഐ ടി സെക്രട്ടറി അതെ കമ്പനിക്ക് ആഡ് വീഡിയോ ചെയ്താൽ അതിന് conflict of interest എന്നാണ് സാധാരണ പറയുക.
ഇപ്പോൾ സ്പ്രിക്ലർ സൗജന്യ കഥയുടെ പിന്നാമ്പുറമെന്താണ്? ലോകത്തു ഒരു കമ്പിനിയും ഒന്നും ആർക്കും സൗജന്യമായി ചെയ്യുന്നില്ല എന്നറിയാൻ ന്യൂയോർക്ക് വരെ പോകണ്ട ആവശ്യമില്ല.
കമ്പനിയുടെ ആദ്യ ഗവണ്മെന്റ് ക്ലയന്റാണോ കേരള ഗവണ്മെന്റ്? ആണെങ്കിൽ അതു ' മലയാളി ' ഐഡന്റിറ്റി ഉപയോഗിച്ചു നേടിയ 'low hanging fruit ' മാർക്കറ്റിങ് സ്ട്രാറ്റജി അല്ലേ? കേരളത്തിലെ ഐ ടി സെക്രട്ടറിയുടെ എൻഡോഴ്സ്മെന്റ് ഓട് കൂടി മറ്റു സർക്കാരുകൾക്ക് മാർക്കറ്റ് ചെയ്യുക എന്ന തന്ത്രമാണ് അവർ ചെയ്യുന്നത് അത് ഏത് കമ്പനിയും ചെയ്യുന്ന മാർക്കറ്റിങ് സ്ട്രാറ്റജിയുടെ ഭാഗമാണ് അവരോടല്ല പ്രശ്നം.
എനിക്ക് താല്പര്യമുള്ളത് ഗവണ്മെന്റ് ബിസിനസിലാണ് . കാരണം സർക്കാർ ജനങ്ങളുടേതാണ് . ജനങ്ങളുടെ നികുതി കൊണ്ട് ഓടുന്ന established system ആണ് അങ്ങനെയുള്ള സിസ്റ്റത്തിന്റ ട്രാന്സ്പരെൻസിയും അകൗണ്ടബിലിറ്റിയൂമാണ് പ്രശ്നം.
പ്രധാന പ്രശ്‍നം സൗജന്യ ' പാക്കജുളുമായി വരുന്ന കമ്പനികളുമായുള്ള കോൺട്രാക്ടിന്റെ സുതാര്യതയാണ്.
അകൗണ്ടബിലിറ്റിയാണ്. അല്ലാതെ ഒരു വിദേശ മലയാളി കേരളത്തോടുള്ള സ്നേഹം കൊണ്ടു സൗജന്യ പാക്കേജ് തന്നു എന്ന വിശദീകരണം മാത്രം മതിയോ?
വര്ഷങ്ങളായി പ്രവർത്തിച്ചു ശതകോടി റെവെന്യു ഉള്ള കമ്പിനിയെ സ്റ്റാർട്ട് അപ്പ് എന്ന് വിളിക്കുന്ന യുക്തി എന്താണ് എന്നും മനസ്സിലാകുന്നില്ല 2012 ലെ സ്റ്റാർട്ട് അപ്പ് 2020 ലും എങ്ങനെ സ്റ്റാർട്ട് അപ്പ് ആകും? അത് കൊണ്ട് സ്റ്റാർട്ട് അപ്പ്‌കുളെ സഹായിക്കുവാനാണ് അവരുടെ 'സൗജന്യ സർവിസ് ' ഉപയോഗപ്പെടുത്തുന്നു എന്ന ലോജിക് പറയുന്നത് വാസ്തവം വിരുദ്ധമല്ലെ?
ഇതിൽ ആദ്യ ചോദ്യം. ഇതു demand driven ആണോ supply, driven ആണോ എന്നതാണ്. അതായത് സർക്കാർ സഹായം ആവശ്യപെട്ടതോ അതോ സർവീസ് പ്രൊവൈഡർ സർക്കാരിനെ സമീപിച്ചോ?
എന്തെങ്കിലും need assessment ന്റെ അടിസ്ഥാനത്തിലാണോ ഏത് തരം സർവിസ് പ്രൊവൈഡർ വേണം എന്ന് തീരുമാനിച്ചത്. ഏതൊക്കെ ഡേറ്റ, എങ്ങനെയൊക്കെ, എപ്പോൾ ഉപയോഗിക്കും എന്ന സ്പഷ്ടത കാണിക്കുന്ന database rational, ഉണ്ടോ?
ഒരു കമ്പനിയുടെ സർവീസ് സർക്കാരിനു ആവശ്യമുണ്ടെങ്കിൽ അതിന്റ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്.?
1) അങ്ങനെ ഒരു സർവീസ് വേണം എന്ന് സർക്കാരിന് വേണമെങ്കിൽ അതു എവിടെയെങ്കിലും notify ചെയ്തോ?
2).എത്ര കമ്പനികളെ പരിഗണിച്ചു?
3).എന്തായിരുന്നു selection criteria?
4).എന്തായിരുന്നു selection process?
5) കേരളത്തിൽ സർക്കാരിൽ നിലവിലുള്ള ഐ ടി സംവിധാനങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചോ.
ഇതു പ്രസക്ത ചോദ്യങ്ങളാണ്. ഏത് ഓഡിറ്റിലും ചോദിക്കുന്നത്.
പലരും പറയും ഇതു 'യുദ്ധ' സമാനമായ അവസരത്തിൽ ഉള്ള procurement ആണ്. അതിന് പ്രോസസ്സ് ഒന്നും പ്രശ്നമേ അല്ല . എന്നാൽ പറയാം ലോകത്തു പലപ്പോഴും കൂടുതൽ അഴിമതി നടക്കുന്നത് ഡിസാസ്റ്റർ emergency procurement ലാണ്. അതിന് ഉദാഹരണങ്ങൾ നിരവധിയാണ്.
സുനാമി ഫണ്ട് ഷെൽട്ടർ ആൻഡ് റെസ്ക്യു് സെന്റർ എന്ന പേരിൽ ബിൽഡിങ് പണിതു പോളിടെക്‌നിക് നടത്തുവരുണ്ട് ഡിസാസ്റ്റർ പ്രൊക്യർമെന്റിൽ കുറഞ്ഞത് അഞ്ചു അഴിമതി അന്വേഷണം നടത്തിയിട്ടുണ്ട്. ഒരു കേസിൽ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ അളിയന്റെ പേരിലുള്ള ബിനാമി കമ്പിനി അല്പം സി എസ് ആർ ഫണ്ട് കൊടുത്തു കൂടെകൂടി ഉപ്പ് തൊട്ട് കർപ്പൂരം വരെ ആ കമ്പനിക്ക് കൊടുത്തു. പതിനഞ്ചു കോടി പ്രോകയുർമെന്റിൽ ആ ഉദ്യോഗസ്ഥൻ കൂളായി ഒന്നരകോടി രൂപ ഗൾഫിലെ അകൗണ്ടിൽ മാറ്റി . ഡിസാസ്റ്റർ ക്രോണി ക്യാപ്പിറ്റലിസം ലോകമെങ്ങും ഒരു പ്രശ്‍നമാണ്. ഡിസാസ്റ്റർ ക്യാപിറ്റലിസത്തെ കുറിച്ചുള്ള രണ്ടു പുസ്തകങ്ങൾ തന്നെയുണ്ട്
അതു കൊണ്ടു തന്നെ എല്ലാം അന്തരാഷ്ട്ര സംഘടനകൾക്കും അതുപോലെ സർക്കാരിനും emergency procurement എന്നതിന് പ്രൊവിഷൻ ഉണ്ട്. അങ്ങനെയുള്ള സന്ദർഭത്തിൽ എല്ലാം ട്രാൻസ്പെരൻസി-അകൗണ്ടബിലിറ്റി സംവിധാനങ്ങളോടെ ഫാസ്റ്റ് ട്രാക്ക് പ്രൊക്യൂർമെൻറ് നടത്താം. സാധാരണ മൂന്ന് ആഴ്ച കൊണ്ടു നടത്തുന്നത് മൂന്നു ദിവസം കൊണ്ടു നടത്താം.
ഇതു അമേരിക്കൻ കമ്പനിയോ, മലയാളി കമ്പനിയോ, ബ്രിട്ടീഷ് കമ്പനിയോ എന്നത് എനിക്ക് വിഷയം അല്ല. പിന്നെ ലോകത്തേക്കും ഏറ്റവും നല്ല ഓട്ടോമേറ്റഡ് ഡാറ്റ മാനേജ്മെന്റ് ആൻഡ് അനലിറ്റിക്‌സ് കമ്പനി അവർ മാത്രമാണോ എന്നും അറിയില്ല. പ്രശ്നം whether there was any basic process integrity ensured? What are the comparative advantage (both technical and governance ) of the rational of choosing a service provider..
ഐ ടി സെക്രട്ടറി എന്ത് കൊണ്ട് ഒരു സ്വകാര്യ കമ്പിനിയുടെ മാർക്കറ്റിങ് വീഡിയോയിൽ എൻഡോഴ്സ്മെൻറ് കൊടുത്തു?
എന്ത് പർച്ചേസ് ഓര്ഡറിന്റ ഭാഗമാണ് കമ്പനി കേരള സർക്കാരിന്റെ ലോഗോ ഉൾപ്പെടെ ഉപയോഗിച്ചു കേരളത്തിലെ ബിസിനസ് ഉപയോഗിച്ചു പ്രോഡക്റ്റ് മാർക്കറ്റ് ചെയ്തത്?.
ഇങ്ങനെയുള്ള ചില ചോദ്യങ്ങൾ ബേസിക് സുതാര്യതയെകുറിച്ചു, ഇന്റെഗ്രിറ്റിയെ കുറിച്ചുമാണ്.
സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗിന് ഡാറ്റ വേണം. പക്ഷേ അതു ഏത് സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ എന്നതും എന്തിന് വേണ്ടി എന്നതും അനുസരിച്ചു വേണം.
ഇതൊക്കെ വിവരിക്കുന്ന ഒരു ബേസിക് concept paper കാണണമല്ലോ. അതെങ്കിലും പങ്കു വച്ചാൽ ചില ചോദ്യങ്ങൾകുത്തരം കിട്ടും
ഇവിടെ ടെക്നൊലെജി ചർച്ച അതിൽ പ്രാവിണ്യം ഉള്ളവർ പറയട്ടെ.. ഇപ്പോൾ ടെക്നൊലെജി അല്ല വിഷയം.
പ്രോസസ്സ് ഇന്റഗ്രിറ്റി യാണ് വിഷയം.
Good intentions are not good enough to ensure integrity of procurement of any service or goods from anyone. ഓഡിറ്റിങ്ങിന്റെ ബാല പാഠമാണത്.
ജെ എസ് അടൂർ

No comments:
Post a Comment