Tuesday, September 1, 2020

കോവിഡ് പ്രതിസന്ധിയുണ്ടാക്കുന്ന സാമ്പത്തിക സാമൂഹിക പ്രത്യഘാതങ്ങൾ

 

10 June 
Shared with Public
Public
ലോക്‌ഡോൺ കാലത്തു ഒരുപാട് ആളുകളും കുടുംബങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടബാധ്യതയിലും നട്ടം തിരിയുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുണ്ടാക്കുന്ന സാമ്പത്തിക സാമൂഹിക പ്രത്യഘാതങ്ങൾ പലരെയുംയും പല വിധത്തിലാണ് ബാധിക്കുന്നത്.
മധ്യവർഗം എന്ന് പുറമെ തോന്നുന്ന പലർക്കും അവർ അനുഭവിക്കുന്ന പ്രതി സന്ധികൾ പറയാനോ പങ്ക് വയ്ക്കാനോ മടി. ഉള്ളിൽ സംഘര്ഷങ്ങൾ അടക്കി ജീവിക്കുന്നവർ അനേകരാണ്
സങ്കടം.

No comments: