ചില 'പുരോഗമനങ്ങൾ ' ഇങ്ങനെ ആണെന്ന് അറിഞ്ഞത് കുറെയേറെ വർഷങ്ങൾക്ക് മുമ്പാണ്. അങ്ങനെയാണ് 'തീണ്ടാപ്പാട് ' പുരോഗമന ബസ്സിൽ നിന്ന് ഇറങ്ങി വേറെ വഴിപോയത്. "പുരോഗതി 'യുണ്ട്. ഏത്ര' പുരോഗമന പ്രസംഗം ' ഉണ്ടെങ്കിലും ചിലത് ചിലപ്പോൾ അറിയാതെ പുറത്തുവരും....
എന്തായാലും പിൻവലിച്ചെന്നു പറഞ്ഞാലും ചിലത് പല തരത്തിൽ അവിടെയൊക്കെ തന്നെ കാണും. കണ്ടിട്ടും കാണുന്നുമുണ്ട്.
കലക്കും സാഹിത്യത്തിനും സംഘങ്ങൾ ആവശ്യം ആണെന്ന് തോന്നിയിട്ടില്ല. സംഘ. ബലങ്ങൾ കൊണ്ടു നല്ല സാഹിത്യം എങ്ങും ഉണ്ടായിട്ടില്ല.
കൊറോണക്കെതിരേ പുരോഗമനത്തിന് വേണ്ടി സംഘം തയ്യാറാക്കിയ കലയാണ്.സാഹിത്യവും കേമം.നവോത്ഥാനം എന്നതിന്റെ ഉള്ളിലിരുപ്പ് ഇനി ഇതിന്റെ താഴെ വരുന്ന കമ്മന്റുകളിൽ കാണാം. പു ക …
See more
No comments:
Post a Comment