ജോർജ് ഓർവെലിന്റ ജീവിചരിത്രത്തെകുറിച്ച് ദാമോദർ പ്രസാദ് എഴുതിയ റിവ്യൂ വളരെ കാലിക പ്രസക്‌തം worth reading.
ആനിമൽ ഫാമിലുള്ള ഒരു വരി ഇപ്പൊഴും പ്രസ്‌കതം .
All animals are equal, but some animals are more equal than others."
ആനിമൽ ഫാമ് സ്റ്റാലിനിസ്റ്റ് സമഗ്രാധിപത്യത്തെകുറിച്ച് മാത്രമല്ല എല്ലാ അധികാര കേന്ദ്രീകരണ സമഗ്രാധിപത്യ സമീപനത്തെയും കുറിച്ചാണ്.
1984 വായിക്കേണ്ടത്. ഇപ്പോൾ നമ്മൾ കടന്നുപോകുന്നത് ഓർവേലിയൻ എന്നു അവസ്ഥയിലാണ്.
Orwellian - a political system in which the government tries to control every part of people's lives.
No comments:
Post a Comment