Tuesday, September 1, 2020

ഹീനവും ക്രൂരവും അശ്ലീലവുമായ വംശ വെറി

 

29 May 
Shared with Public
Public
ഇങ്ങനെയുള്ള പോലീസ് ക്രിമിനലുകൾ എല്ലായിടത്തും ഉണ്ട്. ഇന്ത്യയിലും. എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ഇത്രയും ഹീനവും ക്രൂരവും അശ്ലീലവുമായ വംശ വെറി അമേരിക്കയിലുണ്ട്. ജാതിവെറി, മത വെറിയൊക്കെ പലയിടത്തും ഉണ്ട് Such an inhuman criminal mindset !!"
ഇത് അമേരിക്കയിൽ നടന്നത് കൊണ്ടു മാത്രം അല്ല പ്രതിഷേധം. എവിടെ നടന്നാലും അക്രമവും അനീതിയും അധികാര കൊലപാതകങ്ങളും എതിർക്കപ്പെടേണം.
Injustice anywhere is a threat to justice everywhere.. !
Image may contain: one or more people
"ഇതെന്റെ മുഖമാണ്
ഞാന് അരുതാത്തത് ഒന്ന് ചെയ്തില്ലല്ലോ
ദയവുണ്ടാകണം
ദയവുണ്ടാകണം
എനിക്ക് ശ്വസിക്കാന് വയ്യ
ദയവായി ആരെങ്കിലും പറയു
ഹേ മനുഷ്യാ
ദയവുണ്ടാകണം
എനിക്ക് ശ്വാസം കിട്ടുന്നില്ല
എനിക്ക് ശ്വാസം കിട്ടുന്നില്ല
ദയവുണ്ടാകണം
മനുഷ്യാ
എനിക്ക് ശ്വസിക്കാന് വയ്യ
എന്റെ മുഖത്തു നിന്ന്
എഴുന്നേറ്റു മാറൂ
എനിക്ക് ശ്വാസം കിട്ടുന്നില്ല
ദയവുണ്ടാകണം
എനിക്ക് ശ്വാസം കിട്ടുന്നില്ല
ഞാന് ...
എനിക്ക് അനങ്ങാന് വയ്യ
അമ്മേ
അമ്മേ
എനിക്ക് വയ്യ
എന്റെ മുട്ട്
എനിക്ക് ശ്വസിക്കാന് വയ്യ
ഞാന് ചെയ്യാം
എനിക്ക് അനങ്ങാന് വയ്യ
അമ്മേ
അമ്മേ
എനിക്ക് വയ്യ
എന്റെ മുട്ട്
എന്റെ വൃഷ്ണം
ഞാന് മരിക്കുന്നു
ഞാന് മരിക്കുന്നു
ഈ ഇടുങ്ങിയ ഇടം
എനിക്ക് പേടിയാണ്
എനിക്ക് ശ്വാസം കിട്ടുന്നില്ല
എന്റെ വയര് വേദനിക്കുന്നു
എന്റെ കഴുത്ത് വേദനിക്കുന്നു
എന്റെ ശരീരമാകെ വേദനിക്കുന്നു
അല്പം വെള്ളം തരൂ
ദയവുണ്ടാവണം
ദയവുണ്ടാവണം
എനിക്ക് ശ്വസിക്കാന് വയ്യ ഓഫീസര്
എന്നെ കൊല്ലരുത്
എന്നെ കൊല്ലരുത്
ഇവരെന്നെ കൊല്ലുകയാണ്
എന്നെ കൊല്ലരുതേ
ഇവരെന്നെ കൊല്ലുകയാണ്
മനുഷ്യാ എന്നെ വിടൂ
സര് ദയവായി വിടൂ
എനിക്ക് ശ്വസിക്കാന് വയ്യ
എനിക്ക് ശ്വസിക്കാന് വയ്യ
ഇവരെന്നെ കൊല്ലുകയാണ്
ഇവരെന്നെ കൊല്ലുകയാണ്
എനിക്ക് ശ്വസിക്കാന് വയ്യ
എനിക്ക് ശ്വസിക്കാന് വയ്യ
സര് ദയവുണ്ടാവണം
ദയവുണ്ടാവണം
ദയവുണ്ടാവണം
എനിക്ക് ശ്വാസം കിട്ടുന്നേയില്ല...

No comments: