Tuesday, September 1, 2020

നിരന്തരം വായനയിലാണ്.

 നിരന്തരം വായനയിലാണ്. നിരന്തര വായനയില്ലെങ്കിൽ ജീവിതം ഇല്ല.

വായിക്കുന്നത് കൂടുതൽ മനുഷ്യരെയും ജീവിതത്തെയും പ്രകൃതിയെയുമാണ്‌.
പുസ്തകങ്ങൾക്കും മുന്നെ മനുഷ്യൻ വായിക്കുവാൻ തുടങ്ങിയതാണു. അക്ഷരങ്ങൾക്കും മുമ്പ്.
പുസ്തകം ഒരു ടെക്നോളജിയാണ്. അതിലും വലിയ ടെക്നോളജിയാണ് സ്മാർട്ട്‌ ഫോൺ.
പുസ്തകവും ഫോണും അക്ഷരങ്ങളും ഒക്കെ വിവര വിന്യാസ ഉപകരണങ്ങളും ഉപാധികളുമാണ്.
മനുഷ്യൻ അന്നും ഇന്നും കേട്ടും കണ്ടും തൊട്ടുമൊക്കെയാണ് അറിയുന്നത്. കേട്ടറിവിൽ നിന്നും കണ്ടറിവിൽ നിന്നും കൊണ്ടറിവിൽ നിന്നും തിരിച്ചറിവിലെക്ക് പോകുന്നത്.ചിന്തകൾ കൊണ്ടാണ്.
മസ്തിഷ്കമുളള മനുഷ്യൻ നിരന്തര സാഹചര്യങ്ങളെയും മനുഷ്യരെയും സമൂഹത്തെയും വായിച്ചു കൊണ്ടിരിക്കുകയാണ്.
വായന തീരുന്നിടത്തു ജീവിതം തീരുന്നു. ജീവിതം തീരുമ്പോൾ വായന നിലക്കും
വായിക്കാൻ പുസ്തകം എന്ന അച്ചടി വേണം എന്നില്ല. അച്ചടിക്ക് മുന്നിലും മനുഷ്യൻ വായിച്ചു മരിച്ചു.
പുസ്തകമില്ലാതെയും വായിക്കാം
ജെ എസ് അടൂർ
Anilkumar Manmeda, Sajan Gopalan and 166 others
9 comments
1 share
Like
Comment
Share

Comments

View 8 more comments
  • പുസ്തകങ്ങൾക്കും മുന്നെ മനുഷ്യൻ വായിക്കുവാൻ തുടങ്ങിയതാണു. //
    വളരെ കറക്ട്. അതിന്റെ തെളിവുകൾ , ഭാരതത്തിൽ തന്നെ ഉണ്ടല്ലോ. ഖജുരാഹോ യിലൊക്കെ ശില്പങ്ങൾ കാണാം.
    1
    • Love
    • Reply
    • 10 w
18 June 
Shared with Public
Public
Francis Alexander, Shyama Menon and 6 others
Like
Comment
Share

Comments

18 June 
Shared with Public
Public
Leadership Quotient
Sharing a bit of discussion in a social media group on different aspects of leaderships.
This is largely my own perspectives and theory of leadership, based on leadership experience (earlier did a series of lessons of leadership )…
See more
Jayasankar Peethambaran, George Kallivayalil and 84 others
18 comments
7 shares
Like
Comment
Share

Comments

View 9 more comments
  • Sir where is AQ?? In the whole equation?? AQ Adaptability Quotient
    • Like
    • Reply
    • 10 w
    View 1 more reply
18 June 
Shared with Public
Public
Viswa Prabha, Raman Krishnan Kutty and 44 others
2 comments
3 shares
Like
Comment
Share

Comments

View 1 more comment
  • His hands were already full of bloods even before take over and now the blood of 46 CRPF Jawans in Pulwama in 2019 and now over 20 Indian Army Jawans in Ladakh. He is still clinging on to his chair.
    • Like
    • Reply
    • 10 w
18 June 
Shared with Public
Public
ആദ്യമായി : അധ്യായം 1
സൈക്കിളിന്റെ "ആദ്യ" കഥകൾ
കേരളത്തിൽ ഏറ്റവും കൂടുതൽ സൈക്കിൾ ഉള്ളത് ആലപ്പുഴ ജില്ലയിലാണ്, ജില്ലയിൽ ഏറ്റവും കൂടുതൽ സൈക്കിൾ ഉള്ളത് എന്റെ നാടാ…
See more
Joy Kallivayalil, Nissam Syed and 27 others
1 comment
4 shares
Like
Comment
Share

Comments

  • Shri KPS Menon writes about cycles in his autobiography. How his brother, who studied in England came back to India with one, used to ride it while enjoying a cigarette, and convinced everyone that cycle moves by the jet effect created by his smoking.
    • Wow
    • Reply
    • 10 w
18 June 
Shared with Public
Public
Viswa Prabha, Javed Parvesh and 37 others
24 comments
4 shares
Like
Comment
Share

Comments

View 6 more comments
  • “ജലവൈദ്യുത പദ്ധതികള് ലോകമാകെ ഡീകമ്മീഷന് ചെയ്യുകയാണ്. പ്രളയം പോലെ ഉള്ളവ തടയാനാണ് അത് ചെയ്യുന്നത്. ചില അണക്കെട്ടുകള് വെറും സ്മാരകമാക്കി മറ്റ് ചിലതിനെ തകര്ത്ത് കളഞ്ഞു.”
    ഏകദേശം എത്ര ഡാമുകൾ അങ്ങനെ ഡികമ്മീഷൻ ചെയ്തിട്ടുണ്ടാകും ലോകത്തെങ്ങും? എത്ര ശതമാനം വ… 
    See more
    • Like
    • Reply
    • 10 w
18 June 
Shared with Public
Public
സഖറിയ തനതായ ശൈലിയിൽ എഴുതിയ പല തലങ്ങൾ ഉള്ള കഥ 'രഹസ്യപൊലീസ് '..കഥകൾ ഇഷ്ട്ട്പ്പെടുന്നവർ വായിച്ചാൽ ചിരിയും ചിന്തയും വരും. സഖറിയയുടെ മിക്കവാറും കഥകളെപ്പോലെ മോക്ക് സീരിയസ് ടോണിൽ എഴുതുന്ന രാഷ്ട്രീയ ഡീപ് ടെക്സ്റ്റാണ് ഈ കഥയും.
BOOKS.SAYAHNA.ORG
books.sayahna.org
Murali Vettath, Sreejith Krishnankutty and 25 others
1 comment
1 share
Like
Comment
Share

Comments

  • കറിയാച്ചൻ വീണ്ടും. ഉഗ്രൻ.

No comments: