It
was good to be at my Alma mater, DB College, Sasthamcotta, Kerala,
where I spent five formative years. The college on the hill is
surrounded by a beautiful freshwater lake.
ശാസ്താംകോട്ട ഡി ബി കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേഷന്റെ സമ്മേളനവും എന്റോവ്മെന്റ് വിതരണവും ഉൽഘാടനം ചെയ്തു. ശാസ്താംകോട്ട കോളേജും കായലും ജീവിതത്തിലെ പച്ചതുരുത്തുകൾ നിറഞ്ഞ ഓർമ്മയാണ്. അഞ്ചു വർഷം അവിടെയാണ് പഠിച്ചത്. അവിടെ ബി എസ് സി കെമിസ്ട്രി ചെയ്യുമ്പോൾ മലയാളത്തിൽ ഉണ്ടായിരുന്ന സഹ വിദ്യാർത്ഥിയായിരുന്ന ഡോ ഉണ്ണികൃഷ്ണനാണ് പ്രിന്സിപ്പിൽ. സ്കൂൾ മുതൽ പ്രിയ സഹപാഠിയായിരുന്നു Dr. Beena Raveendran കെമിസ്ട്രി ഡിപ്പാർട്മെന്റിൽ അസ്സോസിയേറ്റ് പ്രൊഫെസറാണ്. അതുകൊണ്ടു തന്നെ ആദ്യം കെമിസ്ട്രി ഡിപ്പാർട്മെന്റിലാണ് പോയത്.
പൊളിറ്റക്കൽ സയൻസ് ഡിപ്പാർട്മെന്റിൽ പ്രോഗ്രാം സംഘടിപ്പിച്ച ഡി ബി കോളേജ് അധ്യാപകനും കേരള യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പറുമാണ് അരുൺ കുമാറിന് അഭിനന്ദനങ്ങൾ.

No comments:
Post a Comment