s Adoor
പലരും ചോദിച്ചു ഇന്നലെ എന്താണ് ഇന്ത്യ
യൂറോപ്പ്യൻ രാജ്യങ്ങളെപ്പോലെ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാത്തത് എന്ന്. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇപ്പഴും റിപ്പോർട്ട് ചെയ്തിരിക്കുന്നത് 196.
പലർക്കും ഇന്ത്യയിലെ അടിയന്തരാവസ്‌ഥ ഓർമ്മ കാണില്ല. ഞങ്ങളിൽ പലർക്കും അതു ഓർമ്മയുണ്ട്.
എനിക്കുള്ള ആശങ്ക കോവിഡ് പാനിക് ഉപയോഗിച്ചു സർക്കാർ അടിയന്തരവസ്ത പ്രഖ്യാപിക്കുമോ എന്നതാണ് . അതു വന്നാൽ ആദ്യ നിയന്ത്രണം സോഷ്യൽ മീഡിയക്കും മറ്റു മാധ്യമങ്ങൾക്കുമായിരിക്കും. മനുഷ്യ അവകാശങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെടാം. സർക്കാരിനെയോ മന്ത്രിമാരെയോ വിമർശിച്ചാൽ അകത്താകം.

ഞായറാഴ്ചത്തെ കാർഫ്യ് ഒരു കൺസെൻസസ് ബിൽഡിങ് സ്ട്രാറ്റജി ആയിക്കൂടെന്നില്ല.
സർക്കാരിന് സാമ്പത്തിക രാഷ്ട്രീയ പ്രതി സന്ധികളിൽ വിമർശനങ്ങളും രാഷ്ട്രീയ പ്രതിഷേധങ്ങളും ഒഴിവാക്കാനും അടിയന്ത്രസ്ഥ മറയാക്കും. സൂററ്റിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലും
അതുകൊണ്ടു കൊറോണയോടൊപ്പം പലതിനോടും ജാഗ്രത വേണ്ട സമയമാണ്. സാമ്പത്തിക രാഷ്ട്രീയ ആശങ്കൾ കൂടുതലുള്ള സമയം.
ഇന്നലത്തെ പ്രധാന മന്ത്രിയുടെ പ്രസംഗം കർട്ടൻ റൈസറാണ്. ഇനിയും ഏതാണ്ട് ഒരു വൻതുക പാക്കേജിനോടൊപ്പം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോയാൽ രാഷ്ട്രീയ ആശങ്കകൾ കൂടും
ആ സ്ഥിതിയിലേക്ക് പോകില്ലന്നു പ്രത്യാശിക്കാം

No comments:
Post a Comment