എന്തായാലും ജനത കർഫ്യുവിനെ കുറിച്ച് പുശ്ചിച്ചു ട്രോളിയവരെല്ലാം അതിൽ
പങ്കെടുക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതു സോഷ്യൽ
കോൺഫെമിസത്തിന് ഉദാഹരണമാണ്. പണ്ട് ഇമ്മാനുവൽ കാൻറ്റണ് ഒരു ലേഖനത്തിൽ ഈ
സ്ഥിതിയെ വിശേഷിപ്പിച്ചിട്ടുണ്ട് ' വാദിക്കുക പക്ഷേ അനുസരിക്കുക '
(Argue as much as you want and about what you want, but obey!)
പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടിട്ടുടനെ ഞാൻ രണ്ടു കാര്യങ്ങൾ പറഞ്ഞപ്പോൾ പലരും ശക്തമായി വിയോജിച്ചു. ഒന്നാമത് പറഞ്ഞത് ഇതു സോഷ്യൽ കോൺസെൻസിൽ ലോകത്തു ഏറ്റവും വലിയ സാമൂഹിക പരീക്ഷണമാണ്. രണ്ടാമത് പറഞ്ഞത് ഇതു ഒരു ടെസ്റ്റ് ഡോസാണ്. പൂർണമായും ചില ഭാഗങ്ങൾ അടച്ചിടുന്നതിന്റെത്. ഇന്ന് കേരളത്തിൽ ഏഴു (പകുതി ) ജില്ലകൾ പൂർണ്ണമായും അടച്ചിട്ടും എന്നത് ചീഫ് സെക്രട്ടിരിമാരുടെ വീഡിയോ ചർച്ചക്ക് ശേഷമുള്ള തീരുമാനമാണ്.

പ്രധാന മന്ത്രി വെറും വാചക കസർത്തു മാത്രം എന്ന് പറഞ്ഞവരോട് പറയാനുള്ളത്
130 കോടിയിൽ അധികം ജനങ്ങൾ ഒരുമിച്ചു സമേധയാ വീട്ടിൽ ഇരിക്കുന്നു എന്നതീ
അധികം സമാനതകളില്ലാത്ത പബ്ലിക് ആക്ഷനും സോഷ്യൽ അഡ്വക്കസി പരീക്ഷണവുമാണ്.
ഇത്രയും ആളുകളുടെ സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്തിയ പരീക്ഷണങ്ങൾക്ക്
ലോകത്തു അധികം ഉദാഹരണങ്ങളില്ല. അതു കോണ്ടു തന്നെ ഇതു രാഷ്ട്രീയ സാമൂഹിക
പ്രയോഗമാണ്.
നേരെത്തെ എഴുതിയത്
"ഇന്ത്യയെപ്പോലെ 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്തു ഒരു ഞായറാഴ്ച ഒരു ദിവസത്തെ ജനതാ കർഫ്യു എല്ലാ ജനങ്ങളെയും കൊറോണ പ്രതിസന്ധിയെകുറിച്ച് ബോധവൽക്കരണം നടത്താനുള്ള സാമൂഹിക പരീക്ഷണമാണ്..അതിനെ രാജ്യ വ്യാപകമായ ഒരു സോഷ്യൽ അഡ്വക്കസി കാമ്പയിനായാണ് ഞാൻ കാണുന്നത്. അതുകൊണ്ടു തന്നെ അതിനെ ടോക്കണിസം എന്ന സിനിക്കലായി കാണുവാൻ ഉദ്ദേശിക്കുന്നില്ല . ഇന്ത്യയെപ്പോലെയുള്ള വൈവിദ്ധ്യങ്ങളുള്ള രാജ്യങ്ങൾ ലോകത്തില്ല. അതുകൊണ്ടു തന്നെ 130 കോടി ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ശ്രമകരമാണ്. അതിനാണ് പ്രധാന മന്ത്രി ശ്രമിച്ചത്. അതു നല്ല തുടക്കമാണ്. അതെ സമയം പാനിക്കിൽ സാധനം വാങ്ങി കൂട്ടരുത് എന്ന ആഹ്വാനവും നല്ലതാണ്'"
പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിന് സാധുത കൂട്ടുന്നതിന് ഉദാഹരണമാണിന്ന് കണ്ടത്. അതിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ചാണ്അതു അധികാരത്തിന്റെ സാമൂഹിക യുക്തി പ്രയോഗമാണ്.

No comments:
Post a Comment