Heritage
walk in Berlin ലോകത്തിൽ ഏത് സിറ്റിയിൽ പോയാലും രണ്ടു മൂന്നു മണിക്കൂർ
തെരുവുകളിൽ കൂടെ നടക്കുക എന്നത് ഒരു പഠന യാത്രയാണ്. 12 നൂറ്റാണ്ടു മുതൽ
ഉയർന്നു വന്ന ബർലിൻ ഒരു പാട് ചരിത്രം ഉള്ള നഗരമാണ്. ഒരുപാടു യുദ്ധങ്ങളും
യാതനകളും കണ്ട തെരുവുകൾ. പ്രഷ്യൻ എമ്പയറും ഹിറ്റ്ലറും തലസ്ഥാനമാക്കിയ നഗരം.
ശീത സമര അടയാളമായ 140 കിലോമീറ്ററിൽലധികം ഭിത്തിയുടെ ഇരുമ്പ് മറയുടെ നഗരം
ഇന്നലെ വൈകിട്ട് 5മണി മുതൽ 10 വരെ തെരുവുകളിലൂടെ മനുഷ്യരെയും പഴമയേയും
പുതുമയേയും കണ്ടറിഞ്ഞു വെറുതെ നടന്നു. ബർലിൻ ചരിത്രത്തെ കുറിച്ച് പിന്നെ
എഴുതാം. അഹാൻ നഗരത്തിലേക്കുമുള്ള ട്രെയിനിന് സമയമായി. ഇനി ആറു മണിക്കൂർ
ട്രെയ്‌നിൽ
2 com
No comments:
Post a Comment