യൂ എൻ പുരാണം -മൂന്ന്
എൻട്രി പോയ്ന്റ്സ്
നേരത്തെ പറഞ്ഞത് പോലെ യൂ എൻ ഒരു ബ്രഹുത്തായ സംവിധാനമാണ് . ഒരു വലിയ ഇന്സ്ടിട്യൂഷനൽ നെറ്റ് വർക്ക് സിസ്റ്റമാണ് .
അത് കൊണ്ട് തന്നെ യൂ എന്നിലെ വിവിധ ഏജൻസികൾക്ക് പലപ്പോഴും വ്യത്യസ്തമായാ ഓർഗനൈസേഷണൽ കൽച്ചറായിരിക്കും . അത് അവരുടെ ടോട്ടൽ ബജറ്റ് , അവരുടെ സ്‌കെയിൽ ഓഫ് ഓപ്പറേഷൻ , പിന്നെ നേതൃത്തം , പ്രവർത്തിക്കുന്ന രാജ്യങ്ങൾ എന്നിവയെ അധികരിച്ചിരിക്കും.
ഉദാഹരണത്തിന് ഏറ്റവും വലിയ രണ്ട ഏജൻസികളാണ് യൂ എൻ ഡി പി യും , യുനിസെഫ് ഉം . ഇതിന്റെ രണ്ടിന്റെയും ഓർഗനൈസേഷനൽ കൾച്ചർ ഒരു പോലെ ആയിരിക്കണം എന്നില്ല . യൂണിസെഫ് വളരെ ബ്രാൻഡ് ഉള്ള ഓർഗനൈസേഷനാണ് .കാരണം മറ്റു യൂ എൻ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി യൂനീസെഫ് ജനങ്ങളിൽ നിന്നും പ്രൈവറ്റ് ഡോണറിൽമാരിൽ നിന്നും ഫണ്ട് ശേഖരിക്കുന്നുണ്ട് . യൂ നീ സെ എഫ് കുട്ടികളുടെ ഫണ്ടായത് കൊണ്ട് അവരുടെ വിദ്യാഭ്യസം , അവകാശങ്ങൾ , സംരക്ഷണ മുതലായ കാര്യങ്ങളിൽ ഫോക്കസ്ഡാണ് .അത് കൊണ്ട് തന്നെ ഫീൽഡ് ലെവലിൽ സംസ്ഥാന ജില്ലാ തലങ്ങളിൽ പോലും യു നി സെ ഫ് സജീവമാണ് .
യൂ എൻ ഡി പി ചുക്കു ചേരാത്ത കഷായം ഇല്ല എന്നത് പോലെ വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമാണ് .യൂ എൻ ഡി പി നാഷണങ്ങൾ ലെവലിൽ സജീവമാണ് . എന്നാൽ അതിന്റ ഓർഗനൈസേഷൻ കൾച്ചർ വ്യത്‌സ്തമാണ്
അത് പോലെ WHO യുടെയും FAO യുടെയും ഐ എൽ ഓ യുടെയും ഓർഗനൈസേഷൽ കൾച്ചർ വ്യത്യസ്തമാണ്
ഇവിടെ എങ്ങനെയാണ് ജോലി കിട്ടുന്നത് ?
ആദ്യം മനസ്സിലാക്കേണ്ടത് യൂ എന്നിൽ ജോലി കിട്ടണമെങ്കിൽ തിരെഞ്ഞെടുത്ത മേഖലയിൽ ടോപ് ഡൊമൈൻ നോൾഡ്‌ജും , അനുഭവും നല്ല അക്കാഡമിക് യോഗ്യത വേണം . വളരെ നല്ല ഭാഷ പ്രാവിണ്യം അത്യാവശ്യം . കുറഞ്ഞത് അഞ്ചു കൊല്ലം എക്സ്പെരിയൻസ് അത്യാവശ്യം . മിക്കവാറും പേര് എട്ടും പത്തും കൊല്ലം ഒരു മേഖലയിൽ കഴിവ് തെളിയിച്ചിട്ടാണ് യു എൻ സിസ്റ്റത്തിൽ വരുന്നത് .അവിടെ ഉള്ള ഒരുപാട് പേർക്ക് നല്ല സർവ്വകലാശാലയിൽ നിന്ന് ഉന്നത ബിരുദമോ പി എച് ഡി യോ യൊക്കെ യുണ്ട് .
അന്താരാഷ്ട അപ്പോയിന്റ്‌മെന്റിന് റാങ്ക് അനുസരിച്ച കുറഞ്ഞത് മൂന്നു കൊല്ലം (ജൂനിയർ പ്രോഗ്രാം ഓഫീസർ ). ഓരോ റാങ്ക് അനുസരിച്ച എട്ട് ,പത്തു ,പതിനഞ്ചു കൊല്ലം അന്താരാഷ്ട അനുഭവം വേണം . ഞാൻ യു എന്നിൽ ചേരുമ്പോൾ ഗവേണൻസ് , അഡ്വക്കസി , പബ്ലിക് പോളിസി മേഖലയിൽ ഇരുപത് കൊല്ലത്തെ പരിചയവും അതിൽ ഏതാണ്ട് പതിനഞ്ചു കൊല്ലം ഇന്റർനാഷൻ പരിചയവും , ആ രംഗത്ത് പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും ഉണ്ടായിരുന്നു .കൂടാതെ 90കളിൽ യൂ എൻ സ്റ്റാഫ് കോളേജിൽ അഡ്വക്കസി , നെറ്റ്വർക്കിങ് ഇടക്കിടക്ക് പോയി പഠിപ്പിച്ച പരിചയവും , അന്താരാഷ്ട വികസന സംഘടനയുടെ നേത്രത്തിൽ പ്രവർത്തിച്ച പരിചയവും . അത് കൊണ്ട് ഗ്ലോബൽ എക്സ്പെർറ്റ് കാറ്റഗറിയിൽ സാമാന്യം നല്ല പൊസിഷനിൽ ഹോറിസോണ്ടൽ എൻട്രിയായിരുന്നു .
അത് പോലെ ഐ ൽ ഓ യിൽ ഹൊറിസോണ്ടൽ എൻട്രിയിൽ കയറിയാളാണ് നമ്മുടെ സി ഡി എസ്സിലെ പ്രൊഫ കെ പി കണ്ണൻ. എനിക്ക് ഒരുപാടു ഇഷ്ടമുള്ളയാൾ. അദ്ദേഹം ഐ എൽ ഓ യിൽ സീനിയർ ഇക്കോണോമിക് അഡ്വൈസർ ആയിരുന്നു. പിന്നേ സി d എസ് ഡയറക്റ്റർ പൊസിഷൻ വന്നപ്പോൾ ഐ ൽ ഓ വിട്ടു. പക്ഷെ ഇപ്പോഴും അദ്ദേഹം എക്സ്പെർറ്റ് പാനലിൽ കാണണം. യൂ എൻ ഡി പി യിൽ എന്റെ സഹപ്രവർത്തകനായിരുന്ന (വേറെ ഡിപ്പാർട്മെന്റിൽ )ഒരു മലയാളി കൂട്ടുകാരൻ ഇവിടെയുണ്ട്. അദ്ദേഹം ജേണലിസ്റ്റായാണ് തുടങ്ങിയത്. വളരെ ബ്രൈറ്റ്, ടോപ് ഡൊമെയ്ൻ നോളേജ്. ആദ്യം യൂ എൻ ഡൽഹി ഓഫിസിൽ കൺസൾട്ടന്റ. പിന്നേ ഇന്റർനാഷണൽ പ്രൊഫഷണൽ കേഡറിൽ. സീനിയർ അഡ്വൈസറായിരുന്നു. അദ്ദേഹം തുടർന്നിരുനെങ്കിൽ ഇപ്പോൾ യൂ എൻ ഡി പി യിൽ കൺട്രി ഡയറ്കറോ മറ്റൊ ആയേനെ. പക്ഷെ കുറെ കഴിഞ്ഞു അദ്ദേഹം മതിയാക്കി. അദ്ദേഹത്തിന് സിസ്റ്റം നല്ലത് പോലെ അറിയാവുന്നയാളാണ്. എന്റെ ഏറ്റവും നല്ല ഒരു സുഹൃത്തു. ഞങ്ങൾ കാണുമ്പോൾ വലിയ സന്തോഷമാണ്. കാരണം ഞങ്ങൾക്ക് രണ്ടു പേർക്കും അറിയാവുന്ന ഒരുപാടു പേര് അകത്തുണ്ട്. പിന്നെ അകത്തെ പഴയ കഥകൾ അറിയാവുന്ന രണ്ടു പേർ കാണുമ്പോൾ ഉള്ള തമാശ കഥകളും.
അത് പോലെ വിവിധ രംഗങ്ങളിൽ അക്കാദമിക വൈദഗ്ധ്യവും പ്രവർത്തന പരിചയവും ലീഡര്ഷിപ് എക്‌സ്‌പീരിയൻസും യു എൻ ജോലികൾക്ക് അത്യാവശ്യമാണ് .
ഈ രംഗത്ത് ഓരോ രാജ്യത്ത് ഐ എ എസ് പോലുള്ള സിവിൽ സർവീസിൽ നിന്നുള്ളവർ , സിവിൽ സൊസെറ്റിയിൽ നിന്നുള്ളവർ, അക്കാഡമിക് മേഖലയിൽ നിന്നുള്ളവർ , ഏതെങ്കിലും മേഖലയിൽ മികവ് തെളിയിച്ചവർ എന്നിവരാണ് കൂടുതൽ പ്രൊഫെഷണൽ കേഡറിലുള്ളത് .
എൻട്രി പോയ്ന്റ്സ്
യൂ എൻ ഇന്റർനാഷണൽ കേഡറിൽ മിക്ക ഓപ്പൺ ജോലികൾക്കും ഷോർട്ലിസ്റ്റ് ചെയ്തവർക്ക് റിട്ടെൻ അസൈൻമെന്റ് , ഇന്റർവ്യൂ എന്നിവയുണ്ട് . ഒന്നുകിൽ ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ അല്ലെങ്കിൽ നാഷണൽ കേഡറിൽ അനുഭവ പരിചയമുള്ളവരൊക്കെയാണ് സാധാരണ ഇന്റർനാഷ്ണൽ കേഡറിൽ കയറുന്നത് .
പിന്നെ ചിലർ ഷോർട് ടെം കൺസൾട്ടൻസ് ആയി കുറെ മാസങ്ങളോ വർഷങ്ങളോ പ്രവർത്തിച്ചു പതിയെ പ്രൊഫെഷണൽ കേഡറിൽ ചേരും .
ചെറുപ്പക്കാർക്ക് രണ്ടു മൂന്നു കൊല്ലം പ്രവർത്തി പരിചയവും നല്ല അക്കാഡമിക് മികവും ഒന്നോ രണ്ടോ യു എൻ ഭാഷയിൽ പ്രാവീണ്യവും ഉണ്ടെങ്കിൽ ഇന്റർനാഷണൽ ടെസ്റ്റ് പാസ്സായി യങ് പ്രൊഫെഷണൽ പ്രോഗ്രാമിൽ ചേരാം .പ്രശ്നം ഇന്ത്യക്ക് പലപ്പോഴും കിട്ടുന്നത് 5 സ്ലോട്ട് അല്ലെങ്കിൽ 8 സ്ലോട്ട് .അതിന് ഏതാണ്ട് അമ്പതിനായിരം പേര് എങ്കിലും അപ്ലൈ ചെയ്യും .
ഇത് കൂടാതെ പല എജെന്സികളിലും ചെറുപ്പക്കാർക്ക് പ്രോഗ്രാം ഉണ്ട് .യൂ എൻ ഡി പി യിലെ ലീഡ് പ്രോഗ്രാം ഒരു ഉദാഹരണം .അവിടെ കുറഞ്ഞത് രണ്ടു യു എൻ ഭാഷകളിൽ നല്ല പ്രാവീണ്യം വേണം .ഇന്ത്യക്കാർക്ക് ഇതിൽ സാധ്യത കുറയുന്നത് രണ്ടു ഭാഷ വേണമെന്നുള്ള നിര്ബന്ധമാണ് .ഇന്ത്യയിൽ മിക്കവർക്കും ഇഗ്ളീഷ് മാത്രമേ അറിയുകയുള്ളൂ .
പിന്നെയുള്ളത് യൂ എൻ വൊലെന്റിയർ പ്രോഗ്രാമാണ് .ഇതിൽ രെജിസ്റ്റർ ചെയ്താൽ നിങ്ങൾ തെരെഞ്ഞടുത്ത മേഖലയിൽ വൈദഗ്ധ്യമുണ്ടെങ്കിൽ യു എൻ വി യിൽ ആറു മാസം മുതൽ ഒരു വര്ഷം വരെ വോലന്റീയർ ആയി ചേരാം .പക്ഷെ സബ്‌സിസ്റ്റൻസ് അലവൻസും യാത്രകൂലിയും മാത്രമേ കിട്ടൂ .
പല ചെറുപ്പക്കര്ക്കും യൂ എൻ ഏജൻസികളിൽ മൂന്ന് മുതൽ ആറു മാസം വരെ ഇന്റേൺഷിപ്പ് ചെയ്യാം .ഇത് നല്ല ഏക്സ്പോഷറാണ് .പക്ഷെ കാശു കിട്ടില്ല . അത് മാത്രമല്ല .പല എജെന്സികളിലും അവർക്ക് മൂന്ന് വർഷത്തേക്ക് ജോലിക്ക് അപ്പളേ ചെയ്യാൻ സാധിക്കില്ല .
അത് കൊണ്ട് തന്നെ യു എൻ കരിയർ പ്ലാൻ ചെയ്യുന്നത് മുൻകൂട്ടി വേണം .2025 ഇൽ ചേരാനാണ് മനസ്സിൽ പ്ലാൻ എങ്കിൽ ഏതെങ്കിലും മേഖലയിൽ ഏറ്റവും മികച്ച ജ്ഞാനവും , പരിചയവും നേടി മുന്നോട്ട് പോകുക .നല്ലത് പോലെ പ്ലാൻ ചെയ്ത് ഒരു രംഗത്ത് ശോഭിക്കുന്നവർക്ക് അതിൽ ജോലി കിട്ടുവാൻ സാധ്യതയുണ്ട്
ഒരു കാര്യം കൂടി. പലപ്പോഴും യൂ എൻ മിഷൻ ഉള്ള രാജ്യങ്ങളിൽ കുറെ വേക്കന്സികൾ വരും. ഉദാഹരണത്തിന് നേരത്തെ അഫ്ഗാനിസ്ഥാനിൽ. സംഗതി അല്പം ടഫ് പണിയാണ്. കാരണം യുദ്ധവും പ്രശനവും ഒക്കെയാണ്. സൗകര്യങ്ങൾ കുറവാണ്. പക്ഷെ ബാക്കി പരിചയവും വൈ ദഗ്ദ്യങ്ങളും ഉള്ളവർക്ക് അത് നല്ല ഒരു എൻട്രി പോയിന്റാണ്. അവിടെ ഒരു മൂന്നാല് കൊല്ലം പണി ചെയ്താൽ പിന്നേ സിസ്റ്റത്തിന് അകത്തു കയറി ഇന്റെർനാഷനൽ കേഡറിലാകാം.
അങ്ങനെപോയ ഒരു മലയാളിയെ എനിക്ക് നന്നായി അറിയാം. ആൾ ബഹു മിടുക്കനാണ്. മിഡ് കരിയർ ഷിഫ്റ്റ് നടത്തി. സർക്കാരിൽ നല്ല ഗ്ലാമർ ജോലിയുണ്ടായിരുന്ന ഒരാൾ. ഇപ്പോൾ ഒരു കേണൽ ആയേനെ. പക്ഷെ പുള്ളിക്ക് ലൈൻ മാറ്റണം എന്ന് തോന്നി. അയാൾ അവിടെ ഇരുന്നു ഹ്യൂമൻറൈറ്സിൽ മാസ്റ്റേഴ്സ് ചെയ്തു. ഏതാണ്ട് പതിമൂന്നു കൊല്ലം മുമ്പേ ഡൽഹിയിൽ വച്ചു കണ്ടു. ഞാൻ അന്ന് നേതൃത്വത്തിൽ ഉണ്ടായിരുന്നു അന്താരാഷ്ട്ര സംഘടനയിൽ ഈ കക്ഷി സർക്കാർ ജോലി രാജി വച്ച് അന്ന് വെറും മാസം അഞ്ഞൂറ് ഡോളറിൽ ഇന്റേൺ ആയി ഒരു കൊല്ലം. അഫ്ഗാനിസ്ഥാനിൽ പിന്നേ ഏറ്റവും പ്രയാസമുള്ള കാണ്ഡഹാറിൽ അയാൾ ഒരു ജൂനിയർ പോസ്റ്റിൽ കയറി. ഒരിക്കൽ ഒരു ബോംബിങ്ങിൽ നിന്നും തല നാരിഴക്ക് രക്ഷപെട്ടു. അയാൾ മസാർ ഷെരീഫ് ഓഫീസിൽ നിന്നറങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ആ ഓഫിസിന് ബോംബിട്ടു. ആൾ മിടുക്കൻ ആയത് കൊണ്ടു ഫാസ്റ്റ് ട്രാക്കിൽ മുകളിലോട്ട് കയറി. പിന്നേ എസ് ആർ എസ് ജി യുടെ ഓഫീസിൽ പ്രധാന കാര്യക്കാരൻ. അവിടുന്നു നേരെ ന്യൂയോർക്കിലെ യു എൻ സെക്രെട്ടറിയേറ്റിൽ p, 5 എത്തി എന്നായിരുന്നു അവസാനം കിട്ടിയ വിവരം. പക്ഷെ ആൾ വളരെ മിടുക്കൻ. പിന്നേ സിസ്റ്റത്തിൽ നിന്ന് പോയെന്നും കേട്ടു. എനിക്ക് വളരെ ഇഷ്ട്ടമുള്ള ആ മിടുക്കൻ ഇതു വായിക്കുകയാണെങ്കിൽ ഇൻബോക്സിൽ വന്നു ഇപ്പോൾ എവിടെ ആണെന്നറിയിക്കുക.
ഇതു വായിക്കുന്ന ഇവിടെയുള്ള ചിലർ യൂ എൻ സിസ്റ്റത്തിൽ ചേരും എന്നു ഞാൻ പ്രവചിക്കുന്നു. അവരിൽ ചിലർ ഇപ്പോൾ സർക്കാരിൽ നല്ല പൊസിഷനിലാണ്. അവരാരാണ് എന്ന് അവർക്കറിയാം. ഇതു വായിക്കുമ്പോൾ അവർക്കു ഉള്ളിൽ ഒരു ചെറിയ ചിരി വരും. കാരണം വണ്ടി കാണുമ്പോൾ ഈ രംഗത്തു ഇപ്പോൾ ഒരുപാടു കൊല്ലമായിട്ടുള്ളവർക്കറിയാം വണ്ടി എങ്ങോട്ടാണ് പോകുന്നത് എന്നു.
ജെ എസ് അടൂർ

No comments:
Post a Comment