പലരും വീട്ടിൽ പറയുന്ന വിഷം ചില ആകാശവാണിക്കാര് പൊതുവിടത്തു
വിസര്ജിക്കുന്നു . വിഷം വീടുകളിലും നാട്ടിലും ചീറ്റുന്നവർ കുറെയുണ്ട് .
രണ്ടാം വരവിനും ശേഷം വിഷ ജീവികൾ പത്തി പതിയെ കേരളത്തിലും ഉയർത്തുകയാണ് .
കേരളത്തിൽ സവർണബോധം ഉള്ളിൽ കൊണ്ട് നടക്കുന്ന പലരിലും ഇസ്ലാമോഫോബിയയുണ്ട് .പലർക്കും ദളിത് ആദിവാസികളോട് ഉള്ളിൽ പുശ്ചമാണ് .ഈ കേരളത്തിൽ പോലും . മേധാവിത്ത മെജോരിട്ടേറിയൻ ജിങ്കോയിസത്തിന് കയ്യടിക്കുന്ന ഒരു പാട് നസ്രാണികളെ എനിക്കറിയാം .രണ്ടു മില്യൻ മുസ്ലീങ്ങളെ രാജ്യമില്ല ആൾക്കാരായി ക്യാമ്പിൽ അടക്കുന്നതിൽ തെറ്റില്ലന്നു കരുതുന്നവർ .കാശ്മീരിൽ ഇപ്പോൾ എല്ലാം 'നോർമൽ ' ആണെന്ന് കരുതുന്നവർ .

കേരളത്തിൽ ഉണ്ടായിരുന്ന പല സ്ലീപ്പർ സെല്ലുകളും ഉണരുവാൻ തുടങ്ങി .അത് പല
രീതിയിൽ രഹസ്യമായും പരസ്യമായും പൊതു ബോധമാക്കുവാനുള്ള ശ്രമങ്ങളുണ്ട് .
പണ്ട് അടിയന്തര അവസ്‌ഥ കഴിഞ്ഞു ആ സർക്കാരിന് വോട്ട് കൊടുത്തു ജയിപ്പിച്ച സംസ്ഥാനം .നാളെ ഇവിടെ ഏകാധിപത്യം വന്നാൽ അതിനും സ്തുതി പാടുന്നവർ ഇവിടെകാണും .
കേരളത്തിലും ഇന്ത്യയിലും വെറുപ്പിന്റ വിഷ രാഷ്ട്രീയത്തിന് എതിരായി പൊളിറ്റിക്സ് ഓഫ് എക്സ്ക്ലൂഷന് എതിരായി രാഷ്ട്രീയ പാർട്ടികൾക്കതീതമായി ജനങ്ങളുടെ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു . It is time to stand up for democratic rights for everyone and for inclusive politics .

No comments:
Post a Comment