കഴിഞ്ഞ 25കൊല്ലമായി പ്രവർത്തിമണ്ഡലത്തിൽ ചെയ്യുന്ന ഒരു കോർ കൊമ്പിറ്റൻസ്
ഏരിയയാണ് സ്ട്രാറ്റജി പ്ലാനിങ്ങും ക്യാമ്പയിൻ പ്ലാനിങ്ങും .അത് ഗ്ലോബൽ
തലം തൊട്ട് ലോക്കൽ തലം വരെ ചെയ്തിട്ടുണ്ട് . അഡ്വക്കസി സ്ട്രാറ്റജിയിലും
ക്യാംപയിൻ സ്ട്രാറ്റജിയിലും എപ്പോൾ മിണ്ടണം മിണ്ടാതിരിക്കണം എന്നത് പ്രധാന
കാര്യമാണ് . . അതിൽ ഞങ്ങൾ പറയുന്ന ഒരു കാര്യമുണ്ട് നിങ്ങളുടെ സ്ട്രെങ്ത്
ഒരു ഒപ്ടിമലിന് അപ്പുറം പോയാൽ അത് ലിമിറ്റേഷനാകും പിന്നെ കൗണ്ടർ
പ്രൊഡക്ടീവാകും .
മീഡിയയും കമ്മ്യുണിക്കേഷനും വളരെ സ്കിൽ വേണ്ട മേഖലകളാണ് .അത് എപ്പോൾ എങ്ങനെ എവിടെ ഉപയോഗിക്കാം ഉപയോഗിക്കരുത് എന്നത് ബേസിക് ഘടകമാണ് .Because media can suck you in by drawing you , taunting you and praising you .

ഇത് പറയാൻ
കാരണം കേരളത്തിലെ ഒരു എം പി യുടെ കോർ സ്ട്രെങ്ത് കമ്മ്യുണിക്കേറ്റിവ്
കോംപിറ്റൻസാണ് .ആക്കാര്യത്തിൽ ഇന്റർനാഷണൽ നിലവാരം .പക്ഷെ ഈ സ്ട്രെങ്ത്
തന്നെ ലിമിറ്റേഷനും ലയബിലിറ്റിയുമാകാം .എന്ത് എങ്ങനെ എവിടെ എപ്പോൾ പറയരുത്
എന്നത് എന്ത് എപ്പോൾ എവിടെ എങ്ങനെ പറയണം എന്നത് പോലെ പ്രധാനമാണ് .
കാരണം ഓരോ വാക്കും ടോണും പൊളിറ്റിക്കൽ മെസ്സേജിങ്ങാണ് രാഷ്ട്രീയത്തിൽ . പൊളിറ്റിക്കൽ കമ്മ്യുണിക്കേഷൻ ക്യാൻ ബി ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ .നുവാൻസ്‌ഡ് അക്കാഡമിക് ഡിബേറ്റിനുള്ള സ്ഥലമല്ല ന്യൂ മീഡിയ ഏജിലെ പൊളിറ്റിക്കൽ കമ്മ്യുണിക്കേഷൻ . മീഡിയ ഒരു ടെംപ്റ്റേഷനാണ് സൂക്ഷില്ലെങ്കിൽ അത് വിഴുങ്ങും .
ജെ എസ് അടൂർ

No comments:
Post a Comment