ഓരോ
എയർപോർട്ടും ഓരോ കഥകളാണ് .കൊറിയയിലെ ഇഞ്ചിയോൺ എയർപ്പൊട്ട് ഫുള്ളി
ഓട്ടോമേറ്റഡ് ആണ്. ഇമ്മിഗ്രെഷനിൽ പാസ്പോർട്ട് സ്കാൻ ചെയ്യുമ്പോൾ ഗേറ്റ്
തുറക്കും. മൂന്നു ലൈവ് പെർഫോമൻസ്, ഒരു കൊറിയൻ കൾച്ചറൽ മ്യുസിയം.
ബോർഡിങ്ങിനു സമയമായി.
എയർപൊട്ടു കഥകൾ എഴുതണം എന്ന് കരുതിയിട്ടു കുറെ നാളായി. നിരന്തരമായ യാത്ര തുടങ്ങിയിട്ട് 28 കൊല്ലം.
എയർപൊട്ടു കഥകൾ എഴുതണം എന്ന് കരുതിയിട്ടു കുറെ നാളായി. നിരന്തരമായ യാത്ര തുടങ്ങിയിട്ട് 28 കൊല്ലം.
No comments:
Post a Comment