നല്ല
വരിക്ക ചക്ക . ഇന്ന് വൈകിട്ട് നടക്കാൻ പോയപ്പോൾ മണം ദൂരെ നിന്നെ കിട്ടി .
പഴയ ചക്ക കൊതി മാറിയിട്ടില്ല .എല്ലാം മാറ്റിയാലും നാക്കിന്റെ രുചി മാത്രം
മാറ്റുവാനൊക്കില്ല എവിടെപ്പോയാലും .അത് കൊണ്ട് തായ് വരിക്ക അപ്പോൾ തന്നെ
വാങ്ങി ....... പഴങ്ങളിൽ ഇപ്പോഴും ഇഷ്ട്ടം വരിക്ക ചക്കയും മാങ്ങയുമാണ് .
ഇവിടെ രണ്ടും ഇഷ്ട്ടം പോലെയുള്ളത് കൊണ്ടാണ് പലയിടത്തും കറങ്ങി തിരിഞ്ഞു
വീണ്ടുമിവിടെത്തിയത് . കേരളത്തിലെ വരിക്കയെക്കാൾ രുചി . ...
No comments:
Post a Comment