മുത്തൂറ്റല്ല ഏതൊരു സ്ഥാപനവും ലോങ്ങ് ടേമിൽ വിജയിക്കുന്നത് അവിടെ ജോലി
ചെയ്യുന്നവർക്ക് സന്തോഷവും മാന്യ വേതനവും കളക്ടീവ് ഓണർഷിപ്പും
തോന്നുന്നുമ്പോഴാണ്.
അതെ സമയം മുത്തൂറ്റ് ആളുകളെ പറ്റിച്ചോ കൊള്ളപലിശകൊണ്ടാണ് എന്നതിനോട് യോജിക്കുന്നില്ല. എല്ലാ ബാങ്കുകളും ഡിപ്പോസിറ്റ് സ്വീകരിച്ചു കൂടിയ നിരക്കിൽ കടം കൊടുത്താണ് ലാഭമുണ്ടാക്കുന്നത്. അതു ഇന്ത്യയിലെ ഏത് ബാങ്കാണെണെങ്കിലും. ബാങ്കിങ് ബിസിനസ് തന്നയാണ് . ബിസിനസ് ലാഭമില്ലാതെ നടത്തിയാൽ പൊട്ടിപ്പോകും . പ്രശ്‌നം പല നോൺ ബാങ്കിങ് ഫിനാൻസ് കമ്പിനികളും മൈക്രോ ഫൈനാൻസും ഹൈബ്രിഡ് ബിസിനസാണ് .ഗ്രാസ് റൂട്ട് തലത്തിൽ അത് ഒരു കോട്ടേജ് ഇൻഡസ്ടറി പോലെയാണ് . അഗ്രെസ്സിവ് കമ്മ്യുണിറ്റി മാര്കെറ്റിങ്ങാണ് .ഡിപ്പോസിറ്റും ക്രെഡിറ്റും റീടെയിൽ മോഡലിലാണ് .

കേരളത്തിൽ നിന്ന് പോയി ഇന്ത്യയാകെ വളർന്ന ബാങ്കാണ് ഫെഡറൽ ബാങ്ക്.
മുത്തൂറ്റ് ഫൈനാൻസും അങ്ങനെതന്നെ ഇന്ത്യയാകമാനം വളർന്നു ലാഭമുണ്ടാക്കുന്ന
സാരംഭമാണ്. കേരളത്തിൽ നിന്നും തുടങ്ങി ഇന്ത്യയാകമാനം വളർന്ന സ്ഥാപങ്ങൾ
കുറവാണ്.
ഇപ്പോഴുള്ള തൊഴിൽ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുവാനാണ് പക്വതയുള്ള മാനേജ്‌മെന്റും തൊഴിലാളികളും സർക്കാരും ശ്രമിക്കേണ്ടത്. എലിയെ തോൽപ്പിച്ചു ഇല്ലം ചുട്ടാൽ അതു മാനേജ്‌മെന്റ്റിനും തൊഴിലാളികൾക്കും നഷ്ട്ടമാണ്.Because the long term sustainability of any good business depends on good will of all stakeholders and reputational capital.

No comments:
Post a Comment