പി എസ് സി പരീക്ഷ മലയാളത്തിലും എഴുതാൻ അവസരമുണ്ടാകണം . അത് പോലെ
ഇഗ്ളീഷിലും . ഏതെങ്കിലും ഒരു ഭാഷ തിരഞ്ഞെടുക്കുവാൻ കഴിയണം . മലയാളത്തിൽ
എഴുതേണ്ടവർക്ക് മലയാളം തിരഞ്ഞെടുക്കാം ഇഗ്ളീഷിൽ വേണ്ടവർക്ക് അതും
തിരഞ്ഞെടുക്കാം .
മലയാളത്തിലും പരീക്ഷ എഴുതുവാൻ ഉള്ള അവസരം ഒട്ടും അമാന്തിക്കാതെ പി എസ് സി എടുക്കണം
അതെ സമയം ഇഗ്ളീഷ് തുടരണം .കാരണം ഏതാണ്ട് 45 ലക്ഷത്തോളം മലയാളികൾ കേരളത്തിന് പുറത്താണ് താമസിക്കുന്നത് .അവരുടെ മക്കൾ പഠിച്ചത് മലയാളത്തിൽ അല്ല ..എന്റെ മകൻ പഠിച്ചത് കേരളത്തിന് വെളിയിൽ മലയാളം സംസാരിക്കും മനസ്സിലാകും .പക്ഷെ അത് എഴുതാനും വായിക്കിവനും അറിയില്ല .കേരളത്തിൽ നികുതി കൊടുക്കുന്ന , കേരളത്തിൽ വോട്ടും റേഷൻ കാർഡും ആധാറും വീടുമുള്ള അവന് നാളെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എഴുതാൻ ഉള്ള അവകാശമെല്ലെന്നു വച്ചാൽ അത് അന്യായമാണ് .അത് പോലെ ലക്ഷകണക്കിന് ആളുകൾ കേരളത്തിലുണ്ടെന്ന് മറക്കരുത് ..ഇഗ്ളീഷിൽ വേണ്ടവർക്ക് അതിനും കഴിയണം .ബാക്കി ഭാഷ ന്യൂന പക്ഷങ്ങൾക്ക് അവരുടെ ഭാഷയിലും .

മലയാളത്തെയും കേരളത്തെയും സ്നേഹിക്കുന്നത് കൊണ്ടാണിത് പറയുന്നത് . അതെ
സമയം എല്ലാവിധ ഷോവനിസത്തിനും( ഭാഷ , മതം , ഗോത്രം , വംശം , ജാതി ) എതിരാണ്
. ഭാഷ ജനങ്ങൾക്ക് വേണ്ടിയാണ് .
I have always been a proponent of bilingualism and multilingualism in a country like India . Majoritariam also often happen in the name of politics of language .
ജെ എസ് അടൂർ

No comments:
Post a Comment