Js Adoor is with Raghu Eraviperur and 2 others.
ഇതെന്താണ്
വെള്ളരിക്കാപ്പട്ടണമോ ? അതോ ബനാന റിപ്പബ്ലിക്കോ? രഘു ഇരവിപേരൂരിനെ
വര്ഷങ്ങളായി അറിയാം. കഴിഞ്ഞ പ്രളയകാലത്ത് മുഴുവൻ സമയവും ദുരിതാശ്വാസ
പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഇന്റെഗ്രിറ്റി ഉള്ള പൊതു പ്രവർത്തകൻ.
ആർക്കാണാവോ സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ വേണമെന്ന് കേട്ടപ്പോൾ മോറൽ പോലീസ്
കളിക്കുവാൻ തോന്നിയത്..? അങ്ങനെയുള്ള മനസ്ഥിതിയാണ് അശ്ലീലം.
അടിവസ്ത്രം അശ്ലീലമാകുന്ന കേരളത്തിൽ എന്ത് നവോത്‌ഥാനമാണ് നടക്കുക?
വിത്ത് Raghu Eraviperur.
അടിവസ്ത്രം അശ്ലീലമാകുന്ന കേരളത്തിൽ എന്ത് നവോത്‌ഥാനമാണ് നടക്കുക?
വിത്ത് Raghu Eraviperur.
No comments:
Post a Comment