പബ്ലിക് സെർവീസ് കമ്മീഷൻ : ചില ചോദ്യങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 315, 320(3).അനുസരിച്ചു 1956 നവംബർ ഒന്നിന് കേരളപിറവിയോട് തിരുവനന്തപുരത്തു തുടങ്ങിയ പി എസ സി ക്ക് പട്ടത്തുള്ള ഹെഡ് ഓഫീസും , മൂന്ന് , റീജണൽ ഓഫിസും 14 ജില്ലാ ഓഫിസും ഉണ്ട് .1600 പേർ അവിടെ ജീവനക്കാരും , പിന്നെ 15 അംഗങ്ങളും ചെയർമാനും സന്നാഹങ്ങളുമുണ്ട് .ഇനിയും അഞ്ചു അംഗങ്ങളെ നിയമിക്കാൻ വകുപ്പുണ്ട് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് കേരള പി എസ് സി യാണ് . ഇന്ത്യയിൽ ഇന്നുള്ളതിൽ വച്ച് കൂടുതൽ തൊഴിലില്ലായ്മ 12.5% ഉള്ള കേരളത്തിൽ സർക്കാർ ജോലിക്ക് ഏക ആശ്രയം പി എസ് സി യാണ് .അത് നല്ല കാര്യമാണ് .

പി എസ് സി യുടെ ഒരു പെർഫോമൻസ് ഓഡിറ്റ് ഉണ്ട് . താല്പര്യമുള്ളവർ വായിച്ചു നോക്കുക .
ഇപ്പോഴും എനിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ ഇവിടെ അതിനെ കുറിച്ച് അറിവുള്ളവർ ദയവായി പറഞ്ഞു തരിക .
1) എന്താണ് പി എസ് സി പരീക്ഷയും അതിന്റെ റിസൾട്ടും തമ്മിൽ വളരെ വർഷങ്ങൾ എടുക്കുന്നത് ?
2014 നടത്തിയ പരീക്ഷയുടെ ഫലം വന്നത് 2017 ഇൽ ആണെന്നും 2018 ഇൽ ആണ് അപ്പോയ്ന്റ്മെന്റ് എന്നും .അത് 2019 ഇലും തീർന്നില്ല എന്നും
അതായത് ഒരു സർക്കാർ ജോലി കിട്ടാൻ ഒരാൾ പി എസ് സി എഴുത്തു മുതൽ അഞ്ചും ആറും കൊല്ലം കാത്തിരിക്കണം .ചെറുപ്പത്തിലേ അഞ്ചു കൊല്ലം വളരെ വിലപ്പെട്ടതാണ് . ഇതിന് എന്താണ് പരിഹാരം .
2).ഗവർണ്ണർ ആണ് അംഗങ്ങളെ നിയമിക്കുന്നത് ആറു കൊല്ലത്തേക്ക് . പക്ഷെ അംഗങ്ങളെ നിയമിക്കിന്നത് സർക്കാർ ഭരണ പാർട്ടികളുടെ നോമിനികളെയാണ് . അവർ അവരുടെ രാഷ്ട്രീയ പാർട്ടി പക്ഷ പാതിത്വം interview മാർക്കിൽ കാണിക്കില്ല എന്നതിന് എന്തെങ്കിലും ഗ്യാരന്റിയുണ്ടോ ?
3).അതാത് ഭരണ പാർട്ടിക്കാർ അവരുടെ ആളുകളെ പോലീസിലും മറ്റും തള്ളി കയറ്റുന്നു എന്ന ധാരണയുണ്ട് .ഉദാഹരണത്തിന് പങ്കെടുക്കാത്ത സ്പോർട്സ് മത്സരത്തിന്റ സർട്ടിഫിക്കേറ്റ് വച്ച് സ്പർട്സ് ക്വോട്ടാ മാർക്ക് കിട്ടുന്നത് എങ്ങനെയാണ് ?
അതാത് പാർട്ടി നിയമിച്ച മെമ്പർമാർ പാർട്ടി പറയുന്നവർക്ക് ഇന്റർവ്യൂ നു മാർക്ക് കൂട്ടിയിടും എന്ന് കേൾക്കുന്നത് ശരിയാണോ ?
5) പരീക്ഷകളുടെ ഇന്റെഗ്രിറ്റി എങ്ങനെ ഉറപ്പു വരുത്തും . ?
6) ഇപ്പോൾ പോലീസ് ലിസ്റ്റിൽ റാങ്ക് വാങ്ങിയവർ മറ്റ് പി എസ് സി പരീക്ഷ എഴുതിയിട്ടുണ്ടോ ? അതിൽ അവർക്ക് എന്ത് മാർക് കിട്ടി ?
7)ഒരു മെമ്പർക്ക് ശമ്പളവും യാത്ര ബദ്ധയും ഉൾപ്പെടെ 2.5 ലക്ഷം കിട്ടും എന്നത് നേരാണോ ? ആറു വര്ഷം ജോലി ചെയ്താൽ എത്ര രൂപയാണ് പെൻഷൻ ?
8)കേരള പി എസ് സി യുടെ വാർഷിക ബജറ്റ് എത്രയാണ് ?
8).കേരള സർക്കാരിൽ ഇപ്പോൾ എത്ര വേക്കന്സി ഒഴിവുണ്ട്
ഇതൊക്കെ ജനുവിൻ സംശയങ്ങളാണ് .അറിവുള്ളവർ ദയവായി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരിക്കും ഇവിടെ പറയാൻ മടിയുള്ളവർ ഇൻബോക്സിലോ വാട്സ് ആപ്പിലോ തന്നാൽ മതി .സോഴ്സ് വെളിപെടേണ്ട എന്നുള്ളവരുടെ പേര് വിവിരങ്ങൾ കൊടുക്കില്ല .
ജേ എസ് അടൂർ .

No comments:
Post a Comment