പള്ളികൾ
വളരും തോറും യേശു ചെറുതായി . മെത്രാൻ വലുതായി യേശു ചെറുതായി. പള്ളി
കാര്യസ്ഥർ തിന്നു തിമിർക്കുമ്പോൾ യേശു വിശന്നു വലഞ്ഞു. അവർ പള്ളികളെ റിയൽ
എസ്റ്റേറ്റ് ആക്കിയപ്പോൾ യേശുവിനെ വഴിയിൽ ഇറക്കി വിട്ടു. ഇന്നു
യേശുവൊഴിച്ചെല്ലാം പള്ളികളിൽ ഉണ്ട്. യേശുവില്ലാത്തിടത്തു സ്നേഹമില്ല.
സ്നേഹ ശൂന്യമായ പള്ളികളളിൽ പാരമ്പര്യത്തിന്റ അധികാര തഴമ്പുകൾ.മാത്രം
ശേഷിച്ചു . പിന്നെ മത്സര അടിപിടി കോലാഹലങ്ങളും. ഞായറാഴ്ച പള്ളികളിൽ
പാരമ്പര്യം കൂടി യേശു ഇല്ലാതായപ്പോൾ, യേശു കടലിൻ മീതെ നടക്കാൻ പോയി
No comments:
Post a Comment