ഒരു സംസ്ഥാനത്തെ വിഭജിച്ചു യൂണിയൻ ടെറിട്ടറിയാക്കുന്നതിൽ അവിടുത്തെ ജനങ്ങൾക്ക് ഒരു റോളും ഇല്ല
ജനാധിപത്യ വിരുദ്ധ നടപടിയാണ് കശ്മീരിന്റെ കാര്യത്തിൽ നടക്കുന്നത്.
കാരണം അവിടുത്തെ ജനങ്ങൾക്കു ഇതിൽ ഒരു സ്ടെക്കും ഇല്ല. അവിടെ അസംബ്ലി പിരിച്ചു വിട്ടിരിക്കുന്നു.നിയമ സഭ തിരെഞ്ഞെടുപ്പ് നടന്നില്ല രാഷ്ട്രീയ നേതാക്കൾ വീട്ടു തടങ്കലിൽ. ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുന്നു. അവിടെയുള്ള ജനങ്ങൾക്ക് ഇതിൽ ഒരു റോളും ഇല്ല.. ഭരണഘടനയിലുള്ള ഒരു വകുപ്പ് മാറ്റുന്നതിന് പാർലമെന്റിൽ പോലും സ്‌ക്രൂട്ടിനിക്ക് വിടാതെ നോട്ടിഫിക്കേഷനിൽ കൂടി പാസാക്കുക എന്നത് പ്രശനമാണ്. ഏതൊരു ജനാധിപത്യ ക്രമത്തിലും അതാതു സ്ഥലത്തെ ജനങ്ങൾക്കോ അവരുടെ പ്രതിനിധികള്ക്കോ ആ നാടിന്റെ ഭാഗദേയത്തിൽ ഒരു റോളും ഇല്ലെന്നുള്ളത് പ്രശ്നമാണ്.

കേരളത്തിൽ ആർക്കും പങ്കാളിത്തം ഇല്ലാത്ത പാർലമെന്റിൽ കേരളത്തിൽ
ചർച്ചയില്ലാതെ, കേരളത്തിൽ അസംബ്ളിയില്ലാതെ, ചർച്ചയില്ലാതെ , കേരളത്തിലെ
നേതാക്കളെ തടവിലാക്കി കേരളത്തെ രണ്ടായി വിഭജിച്ചു യൂണിയൻ ടെറിറ്റർട്ടറി
ആക്കിയാൽ മലയാളികൾക്കു എന്ത് തോന്നും.? അതാണോ ഫെഡറലിസം ? ജനാധിപത്യം .?
ഇതുൾപ്പെടെ പല കാര്യത്തിലും പ്രതിപക്ഷത്തെ ഏകോപിക്കുന്നതിൽ കൊണ്ഗ്രെസ്സ് തീർത്തും പരാജയപെട്ടു.
ബി ജേ പി കോൺഗ്രസിനേ തീർത്തും ഒറ്റപ്പെടുത്തി കോർണർ ചെയ്യാൻ ഉള്ള കളിയാണ് കളിക്കുന്നത് .അടുത്തു വരുന്ന സംസ്ഥാന തിരെഞ്ഞെടുപ്പിൽ മെജോറിട്ടേറിയൻ ലോജിക്കിൽ വിജയയ്ക്കുവാനുള്ള തന്ത്രം .
പിന്നെ , ഭരണ ഘടനയെ വക വെയ്ക്കാതെ, ഒരു സംസ്ഥാനത്തെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ ഏകപക്ഷീയമായി ആ സംസ്ഥാനത്തെ വിഭജിച്ചു യൂണിയൻ ടെറിട്ടറി ആക്കുന്നതിനെ അനുകൂലിക്കുന്ന ജിങ്കോയിസ്റ്റുകൾ ഭരണഘടനയിലും ജനാധിപത്യപ്രക്രിയയിലും വിശ്വാസമില്ലാത്തവരാണ് .

No comments:
Post a Comment