രൂപയുടെ വില ചരിത്രത്തിൽ ഏറ്റവും അധികം തഴോട്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില ചരിത്രത്തിൽ ഏറ്റവും അധികം മേലോട്ട്. വിലകയറ്റത്തിൽ ജനം വീർപ്പു മുട്ടുന്നു. കർഷകർ കടം കേറി മുടിയുന്നു. 4000കോടി ഗംഗയിൽ ഒഴുകിയിട്ടും ഗംഗാ നദി ഇപ്പോഴും മാലിന്യമയം. ചെയ്യാമെന്ന് പറഞ്ഞത് ഒന്നും ചെയ്തിട്ടില്ല. മുൻ സർക്കാരിന്റെ അതെ പദ്ധതികൾ പേര് മാറ്റിയിട്ട് ആളെ പറ്റിക്കുന്നു. ലോകം ചുറ്റലും അയ്യായിരം കോടി സ്വമുഖ ആത്മ രതി പബ്ലിസിറ്റി സ്റ്റണ്ടും വാചക കസർത്തും അല്ല സൽഭരണം. സാമ്പത്തിക അവസ്ഥ പതനത്തിന്റെ പടിവാതിൽക്കൽ. അഴിമതിക്കും കള്ളപ്പണത്തിനും കള്ളത്തരങ്ങൾക്കും ഒരു കുറവും ഇല്ല. തികഞ്ഞ ദുർഭരണത്തെ മറക്കുവാൻ ഇടക്കിടക്ക് ഏതെങ്കിലും അമ്പലത്തിന്റെ പേരിൽ ആളുകളെ ഇളക്കി വിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഇന്ത്യയെ അഡാനി അംബാനിമാർക്കും ശിങ്കിടി മുതലാളിമാർക്കും തീർ എഴുതി കൊടുക്കുന്ന രാജ്യ ദ്രോഹികളെ തിരിച്ചറിയുക.
No comments:
Post a Comment