Sunday, November 4, 2018

കാട്ടിലെ ദൈവങ്ങൾ

പലതരം ഐതീഹങ്ങൾ. കേട്ട് കേഴ്വികൾ . മിത്തുംകൾ. എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും കാലക്രമത്തിൽ വരുന്ന അധികാര അടയാളപ്പെടുത്തലുകളുമായി കേട്ട് പിണഞ്ഞു കിടക്കുന്നു. ഭാഷയും വേഷവും യാത്രയും ഭക്തിയും വിശ്വാസങ്ങളും എല്ലാ കാലം മാറുന്നത് അനുസരിച്ചു മാറികൊണ്ടിരിക്കും. ഇന്നലെത്തെ പുതു വഴിയും പഴയ മറു വഴികളും പിന്നീട് പെരുവഴികളായി പരിണമിക്കും.. കാട് വെട്ടി തെളിച്ചു നാടും കാട്ടിലെ ദൈവങ്ങൾ നാട്ടിലെതും നാട്ടിന്റെ ദൈവങ്ങളുമായി പരിണമിക്കുന്നത് അധികാരത്തിന്റ അടയാളപെടുത്തലിലൂടെയാണ്.
THENEWSRUPT.COM
‘1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയില്‍ അധികാരം സ്ഥാപിച്ചു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല.....

No comments: