എന്റെ ബാല്യ കാല സുഹൃത്തു കെ ആർ മീര ജോർജ് ഫെര്ണാണ്ടസിനെ കുറിച്ച് എഴുതിയ കഥ അന്നേ വായിച്ചിരുന്നു . മീര തന്നെയാണ് ആ കഥയെകുറിച്ച് പറഞ്ഞത് എന്നാണ് ഓർമ്മ . ഇന്നും വീണ്ടും ആ കഥ വായിച്ചു .Life is often stranger than fiction എന്നത് ജോർജ് ഫെർണാണ്ടസിന്റെ കഥയിൽ അക്ഷരം പ്രതി ശരിയാണ് . മീര അത് തനതായ രീതിയിൽ മനോഹരമായി പറഞ്ഞു . The predicaments, dreams, delusions and fading memories of life .Thank you Meera Dileep. Kr Meera.
No comments:
Post a Comment