കേരളത്തിലെ ആരോഗ്യരംഗം എവിടെയാണിപ്പോൾ ? പിന്നെ കേരളത്തിന്റെ ഗുണങ്ങളും ദോഷങ്ങളും ഇവിടെ കാല കാലങ്ങളായി ഭരിക്കുന്ന -ഭരിക്കുന്ന എല്ലാ സർക്കാർ സാറുമ്മാർക്കുമുള്ളതാണ് . കേരള വികസന ഗീതങ്ങൾക്ക് ഒരു മറു പുറമുണ്ടെന്ന് വല്ലപ്പോഴുമൊർമിക്കണം. ഇവിടുത്തെ ഗുണ ദോഷങ്ങൾക്കെല്ലാം ഇവിടെ വന്ന എല്ലാ സർക്കാരുകളും ജനങ്ങളും ഒരു പോലെ ഉത്തരവാദികളാണ്. അല്ലാതെ ഒരു സർക്കാർ മാത്രം പ്രത്യേകിച്ചൊരു കുന്തവും ഇവിടെ ചെയ്തിട്ടില്ല.Pramod Kumarപണ്ടേ നേരെ ചൊവ്വേ പറയാനുള്ളത് പറയുന്നയാലാണ്. എന്തായാലും ഹെൽത് പോളിസിയെക്കുറിച്ച് പ്രമോദിനെയും Joe Thomas നെ പ്പോലെ വര്ഷങ്ങളായി ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും അവസ്ഥകളെ കുറിച്ച് പഠിച്ച അധികം മലയാളികളില്ല . പബ്ലിക് ഹെൽത് പോളിസിയെക്കുറിച്ചു ശരിക്കും ഗ്രാഹ്യമുള്ള S S Lal നും കേരളത്തിന്റ ആരോഗ്യ രംഗം എവിടെ എത്തി നിൽക്കുന്നു എന്നതിൽ കാഴ്ചപ്പാടുള്ളയാളാണ് .
No comments:
Post a Comment