പല പ്രാവശ്യം ഇവിടെ പറഞ്ഞതാണ്. ശൈലജ ടീച്ചറോഡ് ബഹുമാനത്തിന് പല കാരണങ്ങൾ ഉണ്ട്.
1). കാര്യ പ്രാപ്‌തിയും കാര്യ ക്ഷമതയുമുള്ള നേതാവ്.
2) നല്ലതു പോലെ ഹോം വർക്ക് ചെയ്തു കാര്യങ്ങൾ അവതരിപ്പിക്കുന്നയാൾ
3) വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥയുള്ള മന്ത്രി.
4) ഒട്ടും ധാർഷ്ഠ്യം ഇല്ലാതെ വസ്തു നിഷ്ഠമായി കാര്യങ്ങൾ പറയും
5) മറ്റുള്ളവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കും
6) രാപ്പകൽ പണി എടുക്കും
7) വളരെ ഉയർന്ന നിലയിലുള്ള എമ്പതിയുള്ളയാൾ
8) സർവ്വോപരി നേതൃത്വം ഗുണമുള്ള സ്ത്രീ നേതാവ്.
ഇതെല്ലാം എങ്ങനെ മനസ്സിലായി?
ശൈലജ ടീച്ചറുമായി രണ്ടോ മൂന്നോ ടി വി ചർച്ചയിൽ പങ്കെടുത്തു. പക്ഷെ ഇപ്പോൾ പറയാന് കാരണം കഴിഞ്ഞ ദിവസം സർക്കാർ വെബിനാർ മീറ്റിങ്ങിൽ ഞങ്ങൾ രണ്ടു പേരും ഒരു പാനലിൽ ആയിരുന്നു.
കെ കെ ശൈലജ ടീച്ചറോട് സ്നേഹാദരങ്ങൾ
ശൈലജ ടീച്ചറുമായി രണ്ടോ മൂന്നോ ടി വി ചർച്ചയിൽ പങ്കെടുത്തു. പക്ഷെ ഇപ്പോൾ പറയാന് കാരണം കഴിഞ്ഞ ദിവസം സർക്കാർ വെബിനാർ മീറ്റിങ്ങിൽ ഞങ്ങൾ രണ്ടു പേരും ഒരു പാനലിൽ ആയിരുന്നു.
കെ കെ ശൈലജ ടീച്ചറോട് സ്നേഹാദരങ്ങൾ
No comments:
Post a Comment