Thursday, June 4, 2020

വീട്ടിലെ കൃഷി.

വീട്ടിലെ കൃഷി. ലോക് ഡൌൺ കാലം പല തിരിച്ചറിവുകളും നൽകുന്നുണ്ട്. അത്യാവശ്യം കപ്പയും ചക്കയും ചേമ്പും ചേനയും കാച്ചിലും ഓമക്കായും, മുരിങ്ങയും, പച്ചകറികളും, മുളകും, വാഴയുമൊക്കെ ഉണ്ടെങ്കിൽ ഗുണം പലതാണ്.

No comments: