ചിലർ
ചില കാര്യങ്ങൾ പറഞ്ഞാൽ അവർക്കു വിവരം ഇല്ല. പണ്ട് തൊട്ടേ പലർക്കും ചിലർ
പറയുന്നത് മണ്ടത്തരങ്ങളാണ്. ' തിരു -മേനി' മാർ പറയുന്നത് എല്ലാം ശരിയും.
അതു പണ്ടേയുള്ള ശീലങ്ങളാണ്.
രമ്യ ഹരിദാസിനെ ട്രോളി ട്രോളി ട്രോളി 1.58 ലക്ഷം വോട്ടിനു ജയിപ്പിച്ചവർക്ക് അവർ പറയുന്നത് എല്ലാം വിവരക്കേട് ശുദ്ധ 'മണ്ടത്തരം '.
കാരണം നോക്കുന്ന കണ്ണുകളും ലെൻസുമാണ്. ആണത്ത.ലെന്സുകളാണ് അവരെ 'മണ്ടി' യാക്കുന്നത്. പുരുഷു വിഗ്രഹങ്ങളെ കണ്ടവർക്ക് സ്ത്രീകൾ പറയുന്നത് പലപ്പോഴും 'മണ്ടത്തര"മാകും.
അതു വീട്ടിൽ ആയാലും നാട്ടിൽ ആയാലും. പലരും അങ്ങനെ പറഞ്ഞു ശീലിച്ചു പോയി

ഇതേ കാര്യം വുഹാനിലെയും മറ്റു രാജ്യങ്ങളിലെയും ചെന്നൈയിലെയും ഒക്കെ
ഉദാഹരണം കാണിച്ചു ശശി തരൂർ പറഞ്ഞാൽ ശരിയാകും. എല്ലാവരും കൈയ്യടിച്ചു
അദ്ദേഹത്തിന്റെ വിവരത്തെ പ്രകീർത്തിക്കും . കാരണം 'ശരി ദൂരമാണ് '
പലയിടത്തും അമ്പതും നൂറും അതിൽ അധികവും മുറികൾ ഉള്ള കോളേജ്, സ്കൂൾ, ഹോസ്റ്റലുകൾ ഉണ്ട്. ശൗച്യ സൗകര്യങ്ങൾ ഒരുക്കുവാൻ ഇന്റർനാഷണൽ ഗൈഡ്‌ലൈൻസ് ഉണ്ട്.
വുഹാനിൽ സ്റ്റേഡിയം സ്കൂൾ കോളേജ് എന്നിവ ഉപയോഗിച്ചാണ് മേക് ഷിഫ്റ്റ് ആശുപത്രികളും ക്വറിന്റൈൻ സംവിധാനങ്ങളും ഒരുക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വേറെ ഉദാഹരണങ്ങൾ നിരവധി.
ലോകത്തു പ്രകൃതി ദുരന്തങ്ങളോ, യുദ്ധങ്ങളോ, പകർച്ച വ്യാധികളോ ഉണ്ടാകുമ്പോൾ സ്‌കൂളും, കോളെജും ഹോസ്റ്റലും, സ്റ്റേഡിയങ്ങളും ഉപയോഗിക്കുന്നത് സർവ്വ സാധാരമാണ് . അതാതു സാഹചര്യതിന്നു അനുസരിച്ചു ഉപയോഗിക്കുന്ന രീതി മാറും.
സംഗതി അതൊന്നും അല്ല. രമ്യ ഹരിദാസ് ' വിവരക്കേടും ' ' മണ്ടത്തരവും ' പറയുന്നു എന്ന് പറഞ്ഞു ട്രോളിയാൽ പലർക്കും ഒരു വിരേചന സുഖം കിട്ടും.
ചിലർക്ക് അസഭ്യം പറയുന്നതും തെറി പറയുന്നതും ഒക്കെ ഓരോ തരം 'സുഖമാണ് 'അങ്ങനെയുള്ളവർ എല്ലാ പാർട്ടി കുഴലൂത്തുകാരിലുമുണ്ട്
എന്തായാലും രമ്യ ട്രോളി വലുതാക്കിയവർ ഇനിയും ട്രോളുക. അതിൽ ചിലർ കൈയ്യടിച്ചു സന്തോഷിക്കും.
ജെ എസ് അടൂർ

No comments:
Post a Comment