"സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു"
"യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം"
മലയാളത്തിലെ ഭക്തി ഗാനങ്ങളിൽ ഏറെ പ്രശസ്തമായ ' സമയമാം രഥത്തിൽ ' എഴുതിയത് ജർമ്മൻകാരനാണ്. നാഗൽ സായ്പ് എന്ന് അറിയപ്പെട്ട തൃശൂർ നെല്ലികുന്നം കേന്ദ്ര മാക്കി പ്രവർത്തിച്ച മിഷനറി ആയിരുന്നു. അദ്ദേഹം തന്നെ എഴുതിയ "യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം" ഇപ്പോഴും പാടുന്ന പാട്ടാണ്.

പക്ഷേ ' സമയമാം രഥത്തിൽ' കേരളത്തിൽ സുപരിചിതമാക്കിയത്
കെ എസ് സേതു മാധവന്റ് 'അര നാഴിക നേരം ' എന്ന സിനിമയിലെ പാട്ടിലൂടെയാണ്.
റോജിൻ പൈനുംമൂട് ആ കഥ നന്നായി പറഞ്ഞു
Rojin Pynummood.

No comments:
Post a Comment