Thursday, January 3, 2019

ഒരു ചെറിയ അരുവിയാണ് വലിയ നദിയാകുന്നത്- Clean and Green Kerala

ഒരു ചെറിയ അരുവിയാണ് വലിയ നദിയാകുന്നത്. Small initiatives are often the beginning of a big movement. A group of my friends from Kozhikode made a small big beginning by cleaning the beach front in Kozhikode. We are going to create a youth initiative for Green, Clean and safe Kerala. ഇന്ന് കോഴിക്കോട്ട് തുടങ്ങി വച്ചത് കേരളത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ പുതിയ മൂവേമെന്റാണ്.

ന്തുണ വാഗ്ദാനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റയിനബിൾ ഡെവലപ്പ്മെന്റ്സ് ആന്റ് ഗവേർണൻസ് (ISDG) യെയും സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിനെയും ആത്മാർത്തമായ നന്ദിയറിയിക്കുന്നു.
ഇന്നലെ ഞങ്ങൾ ചുരുങ്ങിയ ആളുകൾ ( എന്റെ ജീവിതത്തെയും കാഴ്ചപ്പാടിനെയും തന്നെ മാറ്റിമറിച്ച, ലോകത്ത് തന്നെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ജോൺ സാമുവൽ സർ (Js Adoor ), ജീവിതപ്രയാസത്തിൽ താങ്ങായ K.v. Subramanianചേട്ടൻ, ജീവിതയാത്രയിൽ എന്നും കൂടെയുണ്ടാവാറുള്ളJanardhanan Pt ചേട്ടൻ, Muhammed AmjadMohammad Afsal Vdk Ramshad ) തുടങ്ങി വെച്ച ഈ പ്രവൃത്തി കേരളത്തിലങ്ങോളമിങ്ങോളം പടർന്നു പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
https://m.facebook.com/story.php?story_fbid=2115523221838514&id=100001425691350

No comments: