അനാചാരങ്ങൾക്കെതിരെ. അനീതികൾക്കെതിരെ അക്രമങ്ങൾക്കെതിരെ.എല്ലാ വർഗീയതക്കും എതിരെ. എല്ലാ ഹർത്താലിനും എതിരെ. ആൺകൊയ്മക്കെതിരെ . എല്ലാത്തരം വിവേചനങ്ങൾക്കും എതിരെ. സവർണ മനോഭാവങ്ങൾക്കെതിരെ. ആർത്തവ അശുദ്ധി മനോഭാവങ്ങൾക്കെതിരെ. എല്ലാവർക്കും ഉള്ള തുല്യ അവകാശങ്ങൾക്കായി. സ്ത്രീ പുരുഷ തുല്യതക്കായി. ഇന്ത്യൻ ഭരണഘടനയോടൊപ്പം. മലകയറി തൊഴുത സ്ത്രീ വിശ്വാസികൾക്കൊപ്പം. നിലപാടുകൾ കൃത്യമാണ്. അതിന് ഒരു മാറ്റവുമില്ല.
No comments:
Post a Comment