https://www.facebook.com/ddktvmdisastrreliefcell/videos/2282487871972420/?t=28
"മാനവിക വികസന സൂചികയിൽ കേരളം ഇന്ന് ഇന്ത്യയിൽ ഒന്നാമതാണ് സാമ്പത്തിക വളർച്ചയിലും സാമൂഹിക വളർച്ചയിലും അങ്ങനെയാണ്. ഒരു മൂന്നാംകിട രാജ്യത്തെപ്പോലെ നമുക്ക് എയിഡ് കിട്ടിയില്ല, കിട്ടിയില്ല എന്ന് പരിതപിക്കേണ്ടതില്ല. കേരളത്തിന്റെ ദേശീയ അസ്തിത്വം നമുക്ക് സ്വന്തമായി സ്ഥാപിച്ചെടുക്കാൻ കഴിയും .."
കേരളത്തിന്റെ പുനർനിർമ്മാണത്തിനേപ്പറ്റിയുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയാണ് ശ്രീ ജെ എസ് അടൂർ, ദൂരദർശൻ സുദിനത്തിൽ .
ജനീവ ആസ്ഥാനമായ ഫോറം ഏഷ്യ ഇന്റർനാഷലിന്റെ സി ഇ ഓ ആണ് ശ്രീ ജോൺ സാമുവൽ, അടൂർ
.
.
No comments:
Post a Comment