ഓരോ നല്ല മനുഷ്യ ജീവിതവും
ഒഴുകി മറയുമ്പോൾ ,
ഓർമ്മകളുടെ പൂമരങ്ങൾ ശിശിരത്തിൽ
ഇലകൊഴിഞ്ഞു ഒറ്റയ്ക്ക് നിൽക്കുമ്പോൾ,
നമ്മൾ നിസ്സഹായരായ വെറും മനുഷ്യർ.
ഒഴുകി മറയുമ്പോൾ ,
ഓർമ്മകളുടെ പൂമരങ്ങൾ ശിശിരത്തിൽ
ഇലകൊഴിഞ്ഞു ഒറ്റയ്ക്ക് നിൽക്കുമ്പോൾ,
നമ്മൾ നിസ്സഹായരായ വെറും മനുഷ്യർ.
No comments:
Post a Comment