നേരത്തെ എഴിതിയതാണ്. ഇപ്പോഴും നിലപാട് അതു തന്നെ.
Herd Mentality
“Collective fear stimulates herd instinct, and tends to produce ferocity toward those who are not regarded as members of the herd.”
― Bertrand Russell, Unpopular Essays
Today a significant number of those who are the die-hard loyalists of political parties are often influenced by ' Herd Mentality".
This 'herd' mindset is often influenced by 'identity' - as part of an organisation or real or acquired 'kinship' ties. or friendship ties.
Those who are not a part of the 'herd' get first profiled, then targeted, then attacked with words and then deeds- based on politics of fear- that produce intolerance and politics of hate.
Such a herd mentality of collective fear often generate politics of violence and then violent politics leading to extreme forms of intolerance to the 'other' and this often gets transformed in to mob violence, lynching as well murdering and terrorising political opponents.
If you are not with us, you are against us.and if you are against us you are a ' legitimate ' target. That often also create heard instincts of intolerances to different perspective or opinions or expressions
ഇന്ന് പലപ്പോഴും പലരും രാഷ്ട്രീയ പാര്‍ട്ടികളുടെ 'ചാവേര്‍ ' ആകുന്നതും ' എന്തിനെയും എതിനിനെയും, എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കുന്നതും , തങ്ങളോടു യോജിക്കതവരെ ചാപ്പ കുത്തി തെറിയഭിഷേകം ചെയ്യുന്നതും ഈ ' Herd mentality' കൊണ്ടാണ്. അതു ചെയ്യുന്നത് ഇന്ത്യയിലെ ഭരണപാർട്ടി മാത്രമല്ല. ചോദ്യങ്ങൾ ചോദിക്കുന്നവരെ 'രാജ്യ ദ്രോഹി " ', എന്നും ' ദേശദ്രോഹി, ' യെന്നും പലരും പലയിടത്തും ഉപയോഗിക്കുന്ന രാഷ്ട്രീയ ചാപ്പ കുത്തലാണ്.
ഇന്ന് പലപ്പോഴും പലരും ഒരു രാഷ്ട്രീയ
പാര്‍ട്ടിയില്‍ ചേരുന്നത് വായിച്ചു പഠിച്ചുള്ള പ്രത്യയ ശാസ്ത്ര കാരണങ്ങള്‍ കൊണ്ടൊന്നും അല്ല.
പലപ്പോഴും അത് കിന്‍ ഷിപ് കൊണ്ടോ പീയര്‍ സോഷ്യലൈസഷന്‍ കൊണ്ടോ ആണ്. അതയായത് അച്ചന്‍ കൊണ്ഗ്രെസ്സ് ആയിരുന്നു. ഞാനും കൊണ്ഗ്രെസ്സ് . അല്ലെങ്കില്‍ ഞങ്ങളുടെത് ' ഒരു കമ്മ്യുണിസ്റ്റ്' കുടുംബം ആണ് എന്ന അടയാളപെടുത്തല്‍. അല്ലെങ്കില്‍ അമ്മാവൻ ആര്‍ എസ എസ ആയിരുന്നു അങ്ങനെ ഞാന്‍ എ ബി വിപി ആയി.
അല്ലെങ്കില്‍ കോളേജില്‍/സ്കൂളില്‍ ചെന്നപ്പോള്‍ കൂടുകരെല്ലാം ഒരു വിദ്യാര്‍ത്തി സംഘടനയില്‍ ചേര്‍ന്ന് ഞാനും ചേര്‍ന്ന്. ഇതില്‍ ആദ്യത്തത് ' kinship ties' ഉം രണ്ടാമതെത് " friendship ties" ഉം ആണ് . പിന്നെ ;identity affiliation". അതായതു ഞങ്ങളുടെ ജാതി -അല്ലെങ്കില്‍ മതം അല്ലെങ്കില്‍ ഭാഷക്കാര്‍ എല്ലാം ഒരു പാര്‍ട്ടിയില്‍ ആണ് ഞങ്ങളും അവരുടെ കൂടെയാണ് . ഇതൊല്ലം ഒരു പരിധി വരെ ' Heard mentality' യിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് .
മിക്കപ്പോഴും വളരെ കുറച്ചു പേരു മാത്രമേ സ്വയം ചിന്തിച്ചു രാഷ്ട്രീയ -പ്രത്യായ ശാസ്ത്ര തിരേഞ്ഞെടുപ്പുകള്‍ നടത്താറൂള്ളൂ അല്ലെങ്കിൽ സ്വതന്ത്രമായി സ്വന്തം രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകൾ രൂപീകരിക്കാറുള്ളൂ .
മിക്കവാറൂം ആളുകൾ കോണ്ഫിമിസ്റ്റ് ആണ്. അവൻ വളർന്നു വന്നതോ ശീലിച്ചതോ ആയ സംഘ സ്വത്വത്തിനും ബലത്തിന്( ഇതിൽ പാർട്ടിയും മതവും എല്ലാം പെടും ) അപ്പുറം ചിന്തിക്കാൻ ഉള്ള ശേഷി നഷ്ട്ടപെട്ടവർ ആണ്.
കിന്ഷിപ് സോഷ്യലൈസെഷന്‍ കൊണ്ടോ , മറ്റു കാരണങ്ങള്‍ കൊണ്ടൊക്കെ ആയരിക്കും പലപ്പോഴും ഒരു സംഘ ബലത്തിന്‍റെ കൂടെ കൂടുന്നത്. ചിലര്‍ സ്വന്തം പ്രോറ്റെകഷന് വേണ്ടി. ചിലര്‍ direct or indirect incentive നു വേണ്ടി. ചിലര്‍ നേതാവ് ആകുവാന്‍ വേണ്ടി.
എന്ത് തന്നെയാലും അക്രമസക്ത്ത രാഷ്ട്രീയത്തിന് ഒരു കാരണം Bertrand Russel പറഞ്ഞ ആ Herd Mentality തന്നെ. അത് സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും എല്ലാം കാണാന്‍ കഴിയും.
Herd mentality കൂടി വ്യത്യസ്ത അഭിപ്രായമുള്ളവരെ, വ്യത്യസ്ത സ്വതമുള്ളവരെ അടയാളപ്പെടുത്തി അക്രമിക്കുമ്പോഴാണ് അതു ഫാസിസ്റ്റു മനസ്ഥിതിയായി വളർന്നു ' അവനെ കൊല്ലുക ' അവനെ ' ക്രൂശിക്കുക ', അവളെ ' കല്ലെറിയുക ' എന്ന ആൾക്കൂട്ട മനഃശാസ്ത്രമുണ്ടാകുന്നത്.
അങ്ങനെയാണ് ഇന്ത്യയിൽ പലഭാഗത്തും ആൾക്കൂട്ടകൊലകൾ നടക്കുന്നത്.
വ്യത്യസ്ത ശബ്ദങ്ങളോട് അസഹിഷ്ണുതയുണ്ടായപ്പോഴാണ് സഫ്ദർ ഹാഷ്മിയെയും, ഗൗരി ലങ്കേഷിനെയും, കാൾബുർഗിയെയും, പൻസാരെയും, ദാബോൽക്കറെയും, ടി പി ചന്ദ്രശേഖറെയും കൊന്നത്. പണ്ട് മഹാത്മാ ഗാന്ധിജീയെ കൊന്നതും അതുകൊണ്ടു തന്നെ
ഏത് ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിലും രാഷ്ട്രീയ സംഘടനയാണെങ്കിലും അതു അസഹിഷ്ണുതയും വെറുപ്പും ഹിംസയുമാണ് വാക്കിലും പ്രവർത്തിയിലും ഉപയോഗിക്കുന്നവെങ്കിൽ അവർ ഒന്നുകിൽ പോപ്പുലിസ്റ് അതോറിറ്റേറിയൻ അല്ലെങ്കിൽ ഹെർഡ് മെന്റാലിറ്റിയുള്ള ആൾക്കൂട്ട ഹിംസയുള്ളവർ.
ജനായത്ത സംസ്കാരം സാമൂഹിക രാഷ്ട്രീയ ആശയ വിയോജിപ്പുകളുടെ സംവാദ പരിസരമാണ്. വിയോജിപ്പുകളും വിമർശനങ്ങളും വ്യത്യസ്ത അഭിപ്രായവുമില്ലെങ്കിൽ ജനായത്തമില്ല.
മാക്സിമം ലീഡർ മാക്സിമം സംഘടന എന്നസാമൂഹിക മനശാസ്ത്രം ജനായത്ത രാഷ്ട്രീയത്തിനെ കാർന്നു തിന്നും. ജനായത്തത്തിൽ ഓരോ പൗരനും സ്വതന്ത്രമായി ചിന്തിക്കാനും, പറയാനും എല്ലാം തുല്യ അവകാശങ്ങളാണ്. വിയോജിപ്പും സംവാദങ്ങളിലൂടെയും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെയാണ് വിജ്ഞാനവും ശാസ്ത്രവും സര്ഗാത്മകയും രാഷ്ട്രീയയവും ചരിത്രത്തിൽ വളർന്നത്
അധികാരത്തെ വിമർശിച്ചത് കൊണ്ടാണ് സ്നാപകന്റ തല വെട്ടിയത്, പരീശ ഭക്തിയുടെ സംഘടിത മത രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിന് യേശുവിനെ ക്രൂശിച്ചു. അടിച്ചമർത്തുന്ന ചൂഷണത്തിന് എതിരെ നിന്നത് കൊണ്ടു ചെ ഗുവേരെയെ വെടിവച്ചു കൊന്നു.
എല്ലാ സംഘടിത അധികാര വ്യവസ്ഥയും ഹേഡ് മെന്റാലിറ്റിയും ഹിംസയും ഉപയോഗിക്കും. കാരണം അവർക്കു വിയോജിപ്പുകളെ വ്യത്യാസ്ത്ത അഭിപ്രായങ്ങളെ വിമർശനങ്ങളെ ഭയമാണ്.
Those who feel more fear and insecurity tend to be more violent in their words and deeds. Fear is always afraid of freedoms of thoughts and expression. First they de-legitimize an opinion and then ridicule and then attack That is not something new. It happened all through history.
The pattern is familiar
Democracy is about dissent, dignity, dialogue and inclusive development of everyone irrespective of caste, creed, gender, organizational affiliation, and political affiliations. Democracy is to respect the voice of the last person too.
ജെ എസ് അടൂർ

No comments:
Post a Comment